അങ്ങിനെ ഞാനും ബ്ലോഗറായി...
അങ്ങിനെ ഞാനും ബ്ലോഗറായി... സഹായങ്ങള്‍ ഉണ്ടാവുമല്ലോ അല്ലേ?!! ഞാന്‍ പ്രതീക്ഷിച്ചോട്ടെ..?!!
അങ്ങിനെ ഞാനും ബ്ലോഗറായി... സഹായങ്ങള്‍ ഉണ്ടാവുമല്ലോ അല്ലേ?!! ഞാന്‍ പ്രതീക്ഷിച്ചോട്ടെ..?!!
Posted by nandakumar at Friday, March 21, 2008
19 comments:
ella aasamsakalum....
vegamavatte...puthiya paravangalkkayi kathirikkunnu...
സ്വാഗതം നന്ദകുമാര്‍ജീ.
നല്ല നല്ല പോസ്റ്റുകള്‍ ഇടുക..ആശംസകള്‍...
ബൂലോഗത്തിലേക്ക് സ്വാഗതം :)
നല്ല ബ്ലോഗ് നെയിം!
വെല്‍ക്കം റ്റു ഊട്ടി. നൈസ് റ്റു മീറ്റ് യൂ.. :)
ബൂലോഗത്തിലേക്ക് സ്വാഗതം :)
നല്ല ബ്ലോഗ് നെയിം!
(അഗ്രജന് പറഞ്ഞത് കോപ്പിയടിച്ചതാ.. എന്തൊരു സുഖമാ കോപ്പിയടിക്കാന്‍, ഈ Ctrl+C, Ctrl+V കണ്ടുപിടിച്ചവനെ സമ്മതിക്കണം.. അവനാ ശരിക്കും പരോപകാരി)
പിന്നെ നന്ദപര്‍വ്വം എന്ത് പര്വ്വമാ എന്ന് കാത്തിരുന്ന് കാണാം അല്ലേ? എന്തായാലും ആശംസകള്‍..
:-)
സ്നേഹപൂര്‍വ്വം സുസ്വാഗതം സുഹൃത്തേ..
നന്ദകുമാര്‍...,
വളരെ നല്ല കാര്യം.
കാണാം.
ഫോട്ടോകളും,പരസ്യങ്ങളും കണ്ടു. ജോറായിട്ടുണ്ട്.
സസ്നേഹം.
സ്വാഗതം നന്ദകുമാര്‍..
മറ്റ് ബ്ലോഗുകളും കണ്ടു. ‘ലൈഫ്’ വളരെ ഇഷ്ടമായി..
ആശംസകള്‍..
ബ്ലോഗതം ചങ്ങാതി.. ഓടി വന്നു ചറപറാന്നെഴുതു..;)
സത്യത്തില്‍ ഈ കമന്റ്റ്റുകള് എന്നെ ഏറെ സന്തോഷപ്പെടുത്തി. നന്ദി.
ജ്യോതി : എന്റെ ബ്ലോഗില്‍ ആദ്യത്തെ അഭിപ്രായം പറഞ്ഞ ലോകത്തിലെ ആദ്യ വനിത ബഹുമതി ജ്യോതിക്ക്. സന്തോഷം.
ഇക്കാസോ : നന്ദി.
മൂര്‍ത്തി : തീര്‍ച്ചയായും ജി.
അഗ്രജന് : നന്ദി. (4 ദിവസം തല പുകച്ചതിന് പ്രതിഫലം കിട്ടി) സ്പെഷ്യല്‍ നന്ദി ട്ടോ.
തഥാഗതന് : നന്ദി
ദില്ബാസുരന് : നന്ദി.ഇനിയും മീറ്റാം.
അഭിലാഷങ്ങള്‍ : നന്ദി. (4 ദിവസം തല പുകച്ചതിന് പ്രതിഫലം കിട്ടി) സ്പെഷ്യല്‍ നന്ദി ട്ടോ. ( അഗ്രജനോടു പറഞ്ഞതു കോപ്പി ചെയ്തതാ. :-) ശരിയാ. ഈ കണ്ട്രോള് ഓപ്ഷ്ന്സ് ഇല്ലായിരുന്നെങ്കില്‍ നമ്മുടെ കണ്ട്രോള് പോയേനെ.
കുഞ്ഞന്‍ : സ്നേഹത്തിനു നന്ദി.
ചിത്രകാരന് : നന്ദി. മറ്റു ബ്ലോഗുകളില്‍ കയറിയതിനും, അഭിപ്രായത്തിനും.
പൊറോടത്ത് :നന്ദി. ഫോട്ടോസ് ഇഷ്ട്പ്പെട്ടതിനും.
വഴിപോക്കന് : നന്ദി. ചറപറാന്ന് എഴുതണം എന്നുണ്ട്. മലയാളം ടൈപ്പിങ്ങ് പഠിച്ചു വരുന്നതേയുള്ളു.
സ്വാഗതം മാഷേ...
:)
വേഡ് വെരിഫിക്കേഷന് മാറ്റിക്കൂടേ?
ആഹാ മാഷെത്തിയോ......
വരൂ,വരൂ
അങ്ങിനെ പൈങ്ങോട്ടില്നിന്നിതാ മറ്റൊരു മലയാളം ബ്ലോഗുകൂടി..ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു..എല്ലാം വായനക്കാരുടെ വിധിയെന്നല്ലാതെ എന്തുപറയാന്‍ ;)
ബ്ലാശംസകള്‍...
സ്വാഗതം.... :)
നല്ല പേരും നല്ല ഡിസൈനും.
അതു കൊണ്ടു തന്നെ, ഒരു പോസ്റ്റിടാതെ
തന്നെ താങ്കള്‍ ശ്രദ്ധിക്കപ്പെട്ടു.
ഈയുള്ളവനും ഒരു പുതുമുഖമാണ്.
എങ്കിലും ,"അണ്ണാറക്കണ്ണനും തന്നാലായത്" ......
വാഴ്ക;.....നീണാള്‍...വാഴ്ക.
നന്ദപര്‍വ്വം എന്ന പേരു തന്നെ വളരെ നന്നായിരിക്കുന്നു.തുടര്‍ന്നു നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
പ്രകാശ്.എ.വി
ഞാനും ഒരു ഒപ്പ് വെക്കുന്നു.
സ്വാഗതം സുഹൃത്തേ.
സഹായം പണമായിട്ട് ചോദിച്ചാലും പോസ്റ്റായിട്ട് മാത്രം ചോദിക്കരുത്. ദിവസം 4 പോസ്റ്റ് വീതം ഇടാന്‍ ഞാന്‍ പെടുന്ന പാട് എനിക്കേ അറിയൂ...
:) :)
ഞായറാഴ്ചയ്ക്ക് എടുത്ത് വെച്ച ആദ്യത്തെ പരിപാടിയായിരുന്നു. തീര്‍ന്നൂ.. ഇത്രെം നാള് മിസ്സായതില്‍ ഒരു ഇത് ഉണ്ട്. തുടക്കത്തിനേക്കാള്‍ പിന്നെ പിന്നെ വന്ന പോസ്റ്റുകള്‍ ഇഷ്ടമായി. ഒരു screw വെച്ച് ഈ മടിച്ചിയെ കൊണ്ട് വായിപ്പിച്ചതിന് നന്ദി :)
Post a Comment