tag:blogger.com,1999:blog-3469056225260475745.post3176058131091027084..comments2023-09-05T21:00:35.158+05:30Comments on നന്ദപര്‍വ്വം: അങ്ങിനെ ഞാനും ബ്ലോഗറായി...nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.comBlogger19125tag:blogger.com,1999:blog-3469056225260475745.post-67174744571897356392008-06-08T12:33:00.000+05:302008-06-08T12:33:00.000+05:30ഞായറാഴ്ചയ്ക്ക് എടുത്ത് വെച്ച ആദ്യത്തെ പരിപാടിയായിര...ഞായറാഴ്ചയ്ക്ക് എടുത്ത് വെച്ച ആദ്യത്തെ പരിപാടിയായിരുന്നു. തീര്‍ന്നൂ.. ഇത്രെം നാള് മിസ്സായതില്‍ ഒരു ഇത് ഉണ്ട്. തുടക്കത്തിനേക്കാള്‍ പിന്നെ പിന്നെ വന്ന പോസ്റ്റുകള്‍ ഇഷ്ടമായി. ഒരു screw വെച്ച് ഈ മടിച്ചിയെ കൊണ്ട് വായിപ്പിച്ചതിന് നന്ദി :)രുദ്രhttps://www.blogger.com/profile/15191673955025076347noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-32062666030235271372008-05-06T22:54:00.000+05:302008-05-06T22:54:00.000+05:30ഞാനും ഒരു ഒപ്പ് വെക്കുന്നു.സ്വാഗതം സുഹൃത്തേ.സഹായം ...ഞാനും ഒരു ഒപ്പ് വെക്കുന്നു.
സ്വാഗതം സുഹൃത്തേ.

സഹായം പണമായിട്ട് ചോദിച്ചാലും പോസ്റ്റായിട്ട് മാത്രം ചോദിക്കരുത്. ദിവസം 4 പോസ്റ്റ് വീതം ഇടാന്‍ ഞാന്‍ പെടുന്ന പാട് എനിക്കേ അറിയൂ...
:) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-57126536508024864552008-04-03T13:55:00.000+05:302008-04-03T13:55:00.000+05:30നന്ദപര്‍വ്വം എന്ന പേരു തന്നെ വളരെ നന്നായിരിക്കുന്ന...നന്ദപര്‍വ്വം എന്ന പേരു തന്നെ വളരെ നന്നായിരിക്കുന്നു.തുടര്‍ന്നു നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
പ്രകാശ്.എ.വിBe positivehttps://www.blogger.com/profile/00987507857532794499noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-80015027527715671622008-03-25T15:15:00.000+05:302008-03-25T15:15:00.000+05:30നല്ല പേരും നല്ല ഡിസൈനും.അതു കൊണ്ടു തന്നെ, ഒരു പോസ...നല്ല പേരും നല്ല ഡിസൈനും.
അതു കൊണ്ടു തന്നെ, ഒരു പോസ്റ്റിടാതെ
തന്നെ താങ്കള്‍ ശ്രദ്ധിക്കപ്പെട്ടു.

ഈയുള്ളവനും ഒരു പുതുമുഖമാണ്.
എങ്കിലും ,"അണ്ണാറക്കണ്ണനും തന്നാലായത്" ......

വാഴ്ക;.....നീണാള്‍...വാഴ്ക.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-65874775742604664562008-03-25T14:37:00.000+05:302008-03-25T14:37:00.000+05:30സ്വാഗതം.... :)സ്വാഗതം.... :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-83030929181545837642008-03-25T13:49:00.000+05:302008-03-25T13:49:00.000+05:30അങ്ങിനെ പൈങ്ങോട്ടില്നിന്നിതാ മറ്റൊരു മലയാളം ബ്ലോഗ...അങ്ങിനെ പൈങ്ങോട്ടില്നിന്നിതാ മറ്റൊരു മലയാളം ബ്ലോഗുകൂടി..ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു..എല്ലാം വായനക്കാരുടെ വിധിയെന്നല്ലാതെ എന്തുപറയാന്‍ ;)
ബ്ലാശംസകള്‍...പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-60978126229349862542008-03-24T17:24:00.000+05:302008-03-24T17:24:00.000+05:30ആഹാ മാഷെത്തിയോ......വരൂ,വരൂആഹാ മാഷെത്തിയോ......

വരൂ,വരൂതോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-14465210198409966402008-03-24T11:41:00.000+05:302008-03-24T11:41:00.000+05:30സ്വാഗതം മാഷേ... :)വേഡ് വെരിഫിക്കേഷന് മാറ്റിക്കൂടേ...സ്വാഗതം മാഷേ...

വേഡ് വെരിഫിക്കേഷന് മാറ്റിക്കൂടേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-62540911436138378642008-03-23T19:16:00.000+05:302008-03-23T19:16:00.000+05:30സത്യത്തില്‍ ഈ കമന്റ്റ്റുകള് എന്നെ ഏറെ സന്തോഷപ്പെട...സത്യത്തില്‍ ഈ കമന്റ്റ്റുകള് എന്നെ ഏറെ സന്തോഷപ്പെടുത്തി. നന്ദി.

ജ്യോതി : എന്റെ ബ്ലോഗില്‍ ആദ്യത്തെ അഭിപ്രായം പറഞ്ഞ ലോകത്തിലെ ആദ്യ വനിത ബഹുമതി ജ്യോതിക്ക്. സന്തോഷം.
ഇക്കാസോ : നന്ദി.
മൂര്‍ത്തി : തീര്‍ച്ചയായും ജി.
അഗ്രജന് : നന്ദി. (4 ദിവസം തല പുകച്ചതിന് പ്രതിഫലം കിട്ടി) സ്പെഷ്യല്‍ നന്ദി ട്ടോ.
തഥാഗതന് : നന്ദി
ദില്ബാസുരന് : നന്ദി.ഇനിയും മീറ്റാം.
അഭിലാഷങ്ങള്‍ : നന്ദിnandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-7256047738176167432008-03-23T11:59:00.000+05:302008-03-23T11:59:00.000+05:30ബ്ലോഗതം ചങ്ങാതി.. ഓടി വന്നു ചറപറാന്നെഴുതു..;)ബ്ലോഗതം ചങ്ങാതി.. ഓടി വന്നു ചറപറാന്നെഴുതു..;)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-37666250618207255132008-03-22T16:43:00.000+05:302008-03-22T16:43:00.000+05:30സ്വാഗതം നന്ദകുമാര്‍..മറ്റ് ബ്ലോഗുകളും കണ്ടു. ‘ലൈഫ്...സ്വാഗതം നന്ദകുമാര്‍..

മറ്റ് ബ്ലോഗുകളും കണ്ടു. ‘ലൈഫ്’ വളരെ ഇഷ്ടമായി..

ആശംസകള്‍..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-90350970706066552372008-03-22T16:12:00.000+05:302008-03-22T16:12:00.000+05:30നന്ദകുമാര്‍...,വളരെ നല്ല കാര്യം.കാണാം.ഫോട്ടോകളും,പ...നന്ദകുമാര്‍...,
വളരെ നല്ല കാര്യം.
കാണാം.
ഫോട്ടോകളും,പരസ്യങ്ങളും കണ്ടു. ജോറായിട്ടുണ്ട്.
സസ്നേഹം.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-81264008967203603802008-03-22T12:49:00.000+05:302008-03-22T12:49:00.000+05:30സ്നേഹപൂര്‍വ്വം സുസ്വാഗതം സുഹൃത്തേ..സ്നേഹപൂര്‍വ്വം സുസ്വാഗതം സുഹൃത്തേ..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-56366445032339823812008-03-22T12:37:00.000+05:302008-03-22T12:37:00.000+05:30ബൂലോഗത്തിലേക്ക് സ്വാഗതം :)നല്ല ബ്ലോഗ് നെയിം!(അഗ്രജ...ബൂലോഗത്തിലേക്ക് സ്വാഗതം :)

നല്ല ബ്ലോഗ് നെയിം!

(അഗ്രജന് പറഞ്ഞത് കോപ്പിയടിച്ചതാ.. എന്തൊരു സുഖമാ കോപ്പിയടിക്കാന്‍, ഈ Ctrl+C, Ctrl+V കണ്ടുപിടിച്ചവനെ സമ്മതിക്കണം.. അവനാ ശരിക്കും പരോപകാരി)

പിന്നെ നന്ദപര്‍വ്വം എന്ത് പര്വ്വമാ എന്ന് കാത്തിരുന്ന് കാണാം അല്ലേ? എന്തായാലും ആശംസകള്‍..

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-80394204606422496212008-03-22T12:35:00.000+05:302008-03-22T12:35:00.000+05:30വെല്‍ക്കം റ്റു ഊട്ടി. നൈസ് റ്റു മീറ്റ് യൂ.. :)വെല്‍ക്കം റ്റു ഊട്ടി. നൈസ് റ്റു മീറ്റ് യൂ.. :)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-55491349248260550652008-03-22T12:12:00.000+05:302008-03-22T12:12:00.000+05:30ബൂലോഗത്തിലേക്ക് സ്വാഗതം :)നല്ല ബ്ലോഗ് നെയിം!ബൂലോഗത്തിലേക്ക് സ്വാഗതം :)

നല്ല ബ്ലോഗ് നെയിം!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-49663291386774911752008-03-22T12:04:00.000+05:302008-03-22T12:04:00.000+05:30നല്ല നല്ല പോസ്റ്റുകള്‍ ഇടുക..ആശംസകള്‍...നല്ല നല്ല പോസ്റ്റുകള്‍ ഇടുക..ആശംസകള്‍...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-31213479496263326932008-03-22T11:55:00.000+05:302008-03-22T11:55:00.000+05:30സ്വാഗതം നന്ദകുമാര്‍ജീ.സ്വാഗതം നന്ദകുമാര്‍ജീ.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-60247838058640672182008-03-22T11:52:00.000+05:302008-03-22T11:52:00.000+05:30ella aasamsakalum....vegamavatte...puthiya paravan...ella aasamsakalum....
vegamavatte...puthiya paravangalkkayi kathirikkunnu...Anonymousnoreply@blogger.com