ബ്ലോഗ് പുസ്തകങ്ങള്‍ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍
ബൂലോഗത്തിന്റെ സ്വന്തം പ്രസാധകരായ എന്‍ ബി പബ്ലിക്കേഷന്‍ പുറത്തിറക്കിയ ബ്ലോഗര്‍ ശ്രീ. അരുണ്‍ കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കലിയുഗ വരദന്‍, ബ്ലോഗിലെ മറ്റൊരു പ്രസാധകരായ കൃതി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 28 ബ്ലോഗ് കഥാകൃത്തുകളുടെ 28 കഥകള്‍ അടങ്ങിയ മൌനത്തിനപ്പുറത്തേക്ക് എന്നീ കഥാസമാഹാരങ്ങളും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എന്‍ ബി പബ്ലിക്കേഷന്റെ സ്റ്റാളില്‍ നിന്നും ഡിസൌണ്ട് വിലയില്‍ ലഭിക്കും
പുസ്തകോത്സവം 2010 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 6 വരെ.
11 comments:
സന്തോഷം.... അറിഞ്ഞതില്‍
അടിയൻ എത്തിക്കൊള്ളാം....!
സ്റ്റാളില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെങ്കില്‍ പറയണേ :)
ഹോയ് ഹോയ്.....
നല്ല കാര്യം; സന്തോഷം...
പറ്റിയാൽ ഞായറാഴ്ച..കെട്ടോ
അങ്ങനെ.ഞങ്ങളും...ഞങ്ങളും....
എത്തിയിരിക്കും. ഞായറാഴ്ച പറ്റിയാല്‍ എര്‍ണാകുളത്തപ്പന്‍ ഗ്രൌണ്ടില്‍ ഒരു ബ്ലോഗ് മീറ്റ് നടത്തിയാലോ??
അപ്പോൾ ഞായറാഴ്ച്ച ഒരു കൊച്ച് ബൂലോഗമീറ്റ് ഉണ്ടാകും അല്ലേ...
പുസ്തകങ്ങൾ ഒന്നും വാങ്ങാൻ സാധിച്ചില്ല എന്ന വിഷമത്തിലായിരുന്നു. അപ്പോൾ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ കാണാം.
aazamsakal
Post a Comment