tag:blogger.com,1999:blog-34690562252604757452024-03-05T15:09:58.320+05:30നന്ദപര്വ്വംകടന്നു വന്ന പര്‍വ്വങ്ങള്‍nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.comBlogger48125tag:blogger.com,1999:blog-3469056225260475745.post-34215273182719127442011-11-17T11:13:00.001+05:302011-11-17T12:24:25.668+05:30ക്രോസ് -CROSS - ലഘു സിനിമ
കഴിഞ്ഞ വര്‍ഷമാണ് എന്റെ സുഹൃത്തും നാട്ടുകാരനുമായ സെന്തില്‍ രാജ് ഒരു ലഘു സിനിമയുടെ പ്രവര്‍ത്തനവുമായ് മുന്നിട്ടിറങ്ങുന്നത്. ഒപ്പം സിജി ഫിലിപ്പും ഉണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ സെന്തിലിന്റേയും സിജിയുടേയും മനസ്സില്‍ ഉണ്ടായിരുന്ന ഒരു ആശയത്തിന്റെ ആവിഷ്കാരമായിരുന്നു അത്. ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞാനും സെന്തിലും സിജിയും ഇതിന്റെ പ്രാരംഭപ്രവര്ത്തനവുമായി nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com39tag:blogger.com,1999:blog-3469056225260475745.post-39251730840415254722011-10-25T11:25:00.000+05:302011-10-25T16:17:50.165+05:30തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും - സമാപ്തം
ഈ ബ്ലോഗ് മീറ്റ് പോസ്റ്റ് ഇവിടേയും തീരുന്ന ലക്ഷണമില്ല. പക്ഷെ തീര്‍ക്കാതെന്തുചെയ്യും? കുറേ മാസങ്ങള്‍ക്ക് മുന്‍പായി പോങ്ങുമ്മൂടന് ഹോട്ടല്‍ മുറിയില്‍ നിന്നും പോയതാ എന്തു പറ്റി എവിടെപ്പോയി എന്നൊന്നും അന്വേഷിച്ചീട്ടില്ല. ആ ഭീമാകാരത്തെ കണ്ടെത്തിയിട്ടൂവേണം മൂകാംബികയിലും കുടജാദ്രിമലയിലും കയറിയ വിശേഷം പറയാന്‍.
അപ്പോ പറഞ്ഞ് വന്നത്, കൊച്ചിമീറ്റിലും പിന്നെ തൊടുപുഴമീറ്റിലുമായി പുലികളും എലികളും സിംഹങ്ങളും nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com23tag:blogger.com,1999:blog-3469056225260475745.post-13000327947233004252011-09-17T12:26:00.000+05:302011-09-17T13:54:37.021+05:30തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും - ഭാഗം രണ്ട്
തൊടുപുഴ മീറ്റും കഴിഞ്ഞു മീറ്റിലെ പുളിയും പോയി എന്നിട്ടിപ്പോ എന്തിനാ മീറ്റ് മീറ്റ് എന്നും പറഞ്ഞ് വരുന്നേ എന്നു ചോദിച്ചാല്‍ ‘ഇപ്പോ മീറ്റല്ലേ എവിടേയും എപ്പോഴും ..കണ്ണുര്‍ മീറ്റ്, തൃശ്ശൂര്‍ മീറ്റ്, എര്‍ണാളം മീറ്റ്... ഇനിയും മീറ്റുകള്‍ നടത്താന്‍ ബ്ലോഗര്‍മാരുടേയ്യും ബസ്സര്‍മാരുടേയും ജീവിതം ബാക്കി’ എന്ന മട്ടാണല്ലോ
അല്ലാതെ എന്റെ ബ്ലോഗില്‍ എഴുതാന്‍ എനിക്ക് സമയ-പ്രതിഭാ ദാരിദ്രം ഉള്ളതുകൊണ്ടും ഇങ്ങനെ വല്ല nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com39tag:blogger.com,1999:blog-3469056225260475745.post-66958829881034484072011-08-30T10:37:00.000+05:302011-08-30T10:37:23.911+05:30തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും
‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം‘ എന്നോ മറ്റോ അല്ലേ പണ്ടൊരു കവി പാടിയിരിക്കുന്നത്?ഏതാണ്ടതുപോലെയാണ് ഗൂഗിള്‍ ബസ്സ് & ബ്ലോഗിലെ കാര്യങ്ങള്‍. ‘നാലുപേരു ചെയ്താല്‍ നാട്ടു നടപ്പായി‘ എന്ന് പണ്ടുള്ളവര്‍ പറഞ്ഞപോലെ ഓണ്‍ലൈനിലെ നാലു പേരൊത്തുകൂടിയാല്‍ അതിപ്പോ ബസ്സ് മീറ്റോ ബ്ലോഗ് മീറ്റോ ആയി. മീറ്റായാലും ഈറ്റുണ്ടായാലും സംഗതി രസകരം. ഒത്തുകൂടുന്ന തമ്മില്‍ക്കണ്ടിട്ടില്ലാത്ത nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com41tag:blogger.com,1999:blog-3469056225260475745.post-11501557262314690052011-07-06T21:24:00.001+05:302011-07-06T21:27:35.547+05:30അനന്തമീ യാത്ര അനന്തപുരി യാത്ര - ഭാഗം രണ്ട്(ഇക്കഴിഞ്ഞ 2010 ഒക്ടോബറില്‍ എന്റെ ജീവിതത്തില്‍ ബ്ലോഗ് സുഹൃത്തുക്കളോടൊപ്പം ചില യാത്രകളുണ്ടായി, ... ആ യാത്രാനുഭവങ്ങള്‍)
കഴിഞ്ഞ പോസ്റ്റില്‍ നിന്നുംതുടര്‍ച്ച..
ശരിയാണ് പോങ്ങു നീങ്ങിയിടം നോക്കിയപ്പോള്‍ കറുത്ത പെയിന്റടിച്ച ഒരു ഗേറ്റ്. അപ്പോ ഇത്ര നേരം അവന് നിന്നത് ഇവിടെയായിരുന്നോ? ഹോ!. ഒരു കാര്‍ കയറ്റാന്‍ വലിപ്പുമുണ്ടായിരുന്ന ഗെയ്റ്റ് പോങ്ങു വിരിഞ്ഞു നിന്നപ്പോള്‍ കോഴിക്കൂടിന്റെ വാതിലു nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com25tag:blogger.com,1999:blog-3469056225260475745.post-39505288950179232042011-02-28T22:48:00.006+05:302011-03-02T21:16:31.156+05:30അനന്തമീ യാത്ര അനന്തപുരി യാത്ര.
(ഇക്കഴിഞ്ഞ 2010 ഒക്ടോബറില്‍ എന്റെ ജീവിതത്തില്‍ ബ്ലോഗ് സുഹൃത്തുക്കളോടൊപ്പം ചില യാത്രകളുണ്ടായി, ... ആ യാത്രാനുഭവങ്ങള്‍)
ഉച്ചയൂണും കഴിഞ്ഞ് വിശാലമായൊരു ഉറക്കത്തിന്റെയവസാനത്തിലാണ് മൊബൈല്‍ റിങ്ങ് ചെയ്തത് കേട്ടത്. എടുത്തപ്പോള്‍ ബ്ലോഗിലെ ആസ്ഥാന സഞ്ചാരി അച്ചായന്, കോട്ടയത്തു നിന്നുള്ള വരവായിരിക്കുമോ?. (ഭൂലോകം കറങ്ങും ബൂലോഗ സഞ്ചാരി അച്ചായന്)
“നന്ദാ ഞാന്‍ എറണാകുളത്തുണ്ട് , താനെവിടെ? nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com53tag:blogger.com,1999:blog-3469056225260475745.post-67563407310488406282010-11-28T09:44:00.003+05:302010-11-29T08:41:52.540+05:30അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ബ്ലോഗ് പുസ്തകങ്ങളുംഅന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എന്‍ ബി പബ്ലിക്കേഷന്റെ സ്റ്റാളില്‍ ബ്ലോഗ് പുസ്തകങ്ങളുടെ ആദ്യ വില്പന നടന്നു.
സ്റ്റാള്‍ ഒരുങ്ങുന്നു : ബ്ലോഗര്‍മാരായ, നൊമാദ്, ഡോ. ജയന് ഏവൂര്‍ സഹായങ്ങളുമായി...
എറണാകുളത്തപ്പന് ഗ്രൌണ്ടില് എന്‍.ബി. പബ്ലിക്കേഷന്‍ ഒരിക്കിയിരിക്കുന്ന 124ആം സ്റ്റാളിലേക്ക് ബ്ലോഗര്‍മാരായ നൊമാദ്, ഡോക്ടര്‍ ജയന് ഏവൂര്‍, നന്ദന്, ജോഹര്‍,മനോരാജ്, സിജേഷ്, വീണ തുടങ്ങിയവര്‍ nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com35tag:blogger.com,1999:blog-3469056225260475745.post-44754381824241251382010-11-25T11:56:00.002+05:302010-11-25T19:29:09.088+05:30ബ്ലോഗ് പുസ്തകങ്ങള്‍ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ബൂലോഗത്തിന്റെ സ്വന്തം പ്രസാധകരായ എന്‍ ബി പബ്ലിക്കേഷന്‍ പുറത്തിറക്കിയ ബ്ലോഗര്‍ ശ്രീ. അരുണ്‍ കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കലിയുഗ വരദന്, ബ്ലോഗിലെ മറ്റൊരു പ്രസാധകരായ കൃതി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 28 ബ്ലോഗ് കഥാകൃത്തുകളുടെ 28 കഥകള്‍ അടങ്ങിയ മൌനത്തിനപ്പുറത്തേക്ക് എന്നീ കഥാസമാഹാരങ്ങളും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എന്‍ ബി പബ്ലിക്കേഷന്റെ സ്റ്റാളില്‍ നിന്നും nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com11tag:blogger.com,1999:blog-3469056225260475745.post-57617611756534701632010-08-16T11:27:00.003+05:302010-08-16T13:24:31.794+05:30ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം
ഹൈവേ ഗാര്‍ഡനിലേക്ക് ഫോര്‍ ദി പ്യൂപ്പിള്‍സ് ആയ ഞാന്‍, കുമാരന്, തോന്ന്യാസി, മുരളീ കൃഷ്ണ എന്നിവര്‍ സ്ലോമോഷനില്‍ നടന്നു ചെല്ലുമ്പോള്‍ കാണുന്ന കരളലിയിക്കുന്ന ആദ്യ കാഴ്ച ഞങ്ങള്‍ പുലികളില്ലാതെ മീറ്റ് തുടങ്ങിയിട്ട് അരമണിക്കൂറോളം ആയിരിക്കുന്നു എന്നതായിരുന്നു. മാത്രമല്ല പാവപ്പെട്ടവന് ഒരു മൈക്കും പിടിച്ച് ഓരോരുത്തരെ പരിചയപ്പെടുത്താന്‍ ക്ഷണിക്കുന്നു, പരിമിതരായ ബ്ലോഗിണികളടക്കം പലരും പരിചയപ്പെടുത്തി nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com63tag:blogger.com,1999:blog-3469056225260475745.post-68183966184194284032010-08-12T07:33:00.004+05:302010-08-13T22:48:06.141+05:30ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം.
2010 ആഗസ്റ്റ് 7 ശനി
വൈകുന്നേരം 7 മണി
“എടാ തോന്ന്യാ..നീയാ കമ്പ്യൂട്ടര്‍ ഓഫ് ചെയ്തിട്ട് ഈ സവാള അരിയെടാ..”
“ ഒന്നു മിണ്ടാണ്ട്ക്ക് നന്ദേട്ടാ.... ഞാനീ സിനിമ മുഴുവനാക്കട്ടെ...”
“നിന്നെ ഞാന്‍ മുഴുവനാക്കും, നീ ഇങ്ങ്ട് വരണ്ണ്ടാ??”
“ ഈ മനുഷ്യന്!!.. തോന്ന്യാസി സിസ്റ്റം ഓഫ് ചെയ്തു “ഒരു പടം കാണാന്‍ സമ്മതിക്കില്ല”
രൊറ്റ വീക്ക് തന്നാല്‍ നീ പടമാകും. രാത്രീല് അഞ്ചാറ് പേരുണ്ടാവും അവന്മാര്ക്ക് nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com64tag:blogger.com,1999:blog-3469056225260475745.post-46822466017273977492010-07-07T16:39:00.017+05:302010-07-08T10:43:43.032+05:30ഗോപാലേട്ടന്.ജനതാ കോര്‍ണറിനു കുറച്ച് വടക്കുഭാഗത്തായി ഗോപാലേട്ടന് ചായക്കട തുടങ്ങുമ്പോള്‍ ഒരു അമ്പത് വാര തെക്ക് സുധന് ചേട്ടന്റെ ചായക്കടയും മുന്നൂറ് വാര വടക്ക് സുബ്രേട്ടന്റെ ചായക്കടയും ഉള്ളത് അറിയാഞ്ഞിട്ടല്ല, പക്ഷെ,ഗോപാലേട്ടന് ചായക്കട പരിപാടിയല്ലാതെ മറ്റൊരു പരിപാടിയും അറിയാത്തതുകൊണ്ടാണ്. വെള്ളാങ്കല്ലുര്‍ പഞ്ചായത്തില്‍ എവിടെയോ ആയിരുന്ന ഗോപാലേട്ടനും ഭാര്യയും ഒരു മകനും മകളുമടങ്ങുന്ന കുടുംബം എന്റെ വീടിനടുത്ത് nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com69tag:blogger.com,1999:blog-3469056225260475745.post-4387956960186651062010-06-25T17:40:00.000+05:302010-06-25T17:40:00.478+05:30മഴ പെയ്ത ഒരു പ്രണയ സന്ധ്യയില്‍[2008-ല്‍ പബ്ലിഷ് ചെയ്ത ഒരു പഴയ പോസ്റ്റ് ആണിത്. വായിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി. വായിച്ചവര്‍ ഈ അക്രമം പൊറുക്കുമല്ലോ?! ബ്ലോഗ് ചിതലരിക്കണ്ടല്ലോ എന്നു കരുതീട്ടാ] :)ഇടവഴിയില്‍ മഴ പെയ്തിരുന്നു. ഇരുവശവും ചെടിത്തലപ്പുകള്‍ മഴ നനഞ്ഞു നിന്നിരുന്നു. പകല്‍ മാഞ്ഞു തുടങ്ങിയ സന്ധ്യയില്‍ വെളിച്ചം ഇരുളിനു വഴിമാറാന്‍ കാത്തു കിടന്നു. ചരല് കല്ലുകള്‍ പാകിയ ഇടവഴിക്കിരുവശവും കാട്ടുപൂക്കള്‍ തലകുമ്പിട്ടു nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com66tag:blogger.com,1999:blog-3469056225260475745.post-74904136827676461332010-05-31T09:20:00.008+05:302010-05-31T09:57:29.906+05:30ആര്.എം.പി.സുരേഷ് വിത്ത് ലോക്കല്‍ ടാക്സസ് എക്സ്ട്രാ.അദ്ധ്വാനിക്കാതെ കാശുണ്ടാക്കണം; ചുരുങ്ങിയത്, കാശൊള്ളവന് എന്ന് തോന്നിക്കുമാറ് ചെത്തി നടക്കയെങ്കിലും വേണം എന്ന ചിന്താഗതിയുള്ള ചെറുപ്പക്കാര്‍ക്ക് വേണ്ടിയാണല്ലോ മണി ചെയിന്‍ ബിസിനസ്സ് ഇന്നാട്ടിലുള്ളത്. ചെറിയ തുകമുതല്‍ വലിയ തുക വരെ ആദ്യ ഗഡുവായി അടക്കുന്ന നിരവധി മണി ചെയിനുകള്‍ കേരളത്തിലുണ്ടായിരുന്ന സമയത്താണ് ഞങ്ങളുടെ നാട്ടില്‍ “ആര് എം പി“ എന്നൊരു മണിചെയിന്‍ വരുന്നത്. കോണത്തുകുന്നിലെ ഞങ്ങളുടെ nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com51tag:blogger.com,1999:blog-3469056225260475745.post-3846325689165222022010-05-05T12:38:00.011+05:302010-05-06T12:20:35.274+05:30കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി.ഒരു വിഷുവും കൂടി ആരവങ്ങളില്ലാതെ കഴിഞ്ഞുപോയി. കുറച്ചു വര്‍ഷങ്ങളായി കൈനീട്ടം കൊടുക്കുന്നതിന്റെ ബഡ്ജറ്റ് കൂടുതലായിട്ടുണ്ടെന്നല്ലാതെ വേറെ ഒരു സംഭവും ഇല്ല. അല്ലെങ്കിലും ഉത്സവങ്ങളും ആഘോഷങ്ങളും പകരുന്ന സുഖം കുട്ടിക്കാലത്തല്ലേ. ഇതൊന്നുമല്ലാതെ ലൈഫ് യാതൊരു ലിമിറ്റുമില്ലാതെ ടോപ്പ്ഗിയറില്‍ ഓടിക്കൊണ്ടിരുന്ന ഒരു ആര്‍മ്മാദകാലത്തെ വിഷു മനസ്സില്‍ നിന്നും മായില്ല. വിഷുവല്ല, വിഷു സംക്രാന്തിയായിരുന്നു ആ nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com57tag:blogger.com,1999:blog-3469056225260475745.post-89501553466094624702010-03-18T18:35:00.004+05:302010-03-18T22:14:10.282+05:30പിറന്നാളിന്റെ മധുരം...കുട്ടിക്കാലത്തെ പിറന്നാളാഘോഷത്തിനു നിറങ്ങളുണ്ടായിരുന്നില്ല, പക്ഷേ സന്തോഷമേറെയുണ്ടായിരുന്നു. കളിപ്പാട്ടങ്ങളും പുത്തന്‍ വസ്ത്രങ്ങളും കേക്കും വര്‍ണ്ണപ്പൂക്കളുമായി ജീവിതത്തിലൊരിക്കലുമൊരു പിറന്നാളാഘോഷം ഉണ്ടായിട്ടില്ല. അതൊന്നും പക്ഷെ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മയുമല്ല അപ്പോഴും ഇപ്പോഴും. അന്നും പിറന്നാളുകള്‍ക്ക് അങ്ങിനെയൊരു ചിട്ടവട്ടങ്ങളുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ അതൊന്നും nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com71tag:blogger.com,1999:blog-3469056225260475745.post-32771324303165773302010-02-14T17:49:00.016+05:302010-02-17T21:09:26.338+05:30വാലന്റയിൻ ദിനവും പൂവാലൻ നിരക്ഷരനും.എങ്കിലും നിരക്ഷരൻ എന്നോട് അങ്ങിനെ പറയുമെന്ന് ഞാൻ വിചാരിച്ചതല്ല. നിരക്ഷരനെ അറിയില്ലേ? ഹാ നമ്മുടെ ബ്ലോഗർ നിരക്ഷരനേ.കുറേ ദിവസം മുൻപ് ഓൺലൈനിൽ വന്ന് എന്നോടാവശ്യപ്പെട്ടത് കേട്ടിട്ട്... അയ്യേ, പണ്ട് പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ പടിയിറങ്ങിപ്പോയ എന്റെ ആ നാണം അപ്പോളാ തിരിച്ച് വന്നേ.എന്നാലുമിങ്ങനെയുമുണ്ടോ മനുഷ്യന്മാർ? കണ്ടാലെത്ര മാന്യന്മാർ. സംഗതി വേറൊന്നുമില്ല, ഓർക്കുട്ടിൽ ഞാൻ അപ്ലോഡ് ചെയ്ത ചില nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com96tag:blogger.com,1999:blog-3469056225260475745.post-56342218668961777572010-01-07T12:40:00.003+05:302010-01-07T20:56:28.436+05:30ശ്രീ അയ്യപ്പനും ഗിരീഷും.പഠിപ്പും പത്രാസും കഴിഞ്ഞ തൊണ്ണൂറൂകളുടെ പകുതിയില്‍. നാട്ടിലെ ജംഗ്ഷനിലൊരു വലിയ കെട്ടിടത്തിന്റെ പുറകിലെ ഒരൊറ്റമുറിയില്‍ കൂട്ടുകാരുമായി കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റ് ആയി ജിവിതം തള്ളി നീക്കുന്ന കാലം. നാട്ടുകാരുടെ കല്യാണം, മരണം, ജന്മദിനം തുടങ്ങി അമ്പല-പള്ളിപ്പരിപാടിയുടെ നോട്ടീസ് വരെ പ്രിന്റ് ചെയ്തും പോസ്റ്റെറെഴുതിയും രാത്രിയെ പകലാക്കി പണിയെടുത്തും ഓട്ടക്കീശയാല്‍ ഉത്സപ്പറമ്പു നിരങ്ങിയും കാലത്തും nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com52tag:blogger.com,1999:blog-3469056225260475745.post-10409242368699091402009-11-28T15:08:00.010+05:302009-11-30T14:13:19.762+05:30കല്ലേരിപ്പാടം.പൈങ്ങോട് എല്‍ പി സ്കൂളിലെ വിജയകരമായ നാലു വര്‍ഷത്തെ വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നത പഠനത്തിനായി തൊട്ടടുത്ത ഗ്രാമമായ കല്‍പ്പറമ്പ് ബി.വി.എം ഹൈസ്ക്കൂളിലെ അഞ്ചാംക്ലാസ്സില്‍ എന്നെ ചേര്‍ത്തത്, അച്ഛന്റെ അമ്മയുടേയും ഏറ്റവും ഒടുക്കത്തെ സന്തതിയായ ഞാന്‍ പഠനമെല്ലാം പൂര്‍ത്തീകരിച്ച് ഉന്നത വിദ്യാഭ്യാസം നേടി മിനിമം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെങ്കിലുമായി നാടിനും വിശിഷ്യാ വീടിനും വലിയ വലിയ ഗുണങ്ങള്‍ ചെയ്ത് ജീവിതം ഒരു nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com85tag:blogger.com,1999:blog-3469056225260475745.post-31283904627723871752009-07-29T13:22:00.036+05:302009-07-29T21:25:11.121+05:30ചെറായിയിലെ സൌഹൃദത്തിന്റെ കടല്‍ത്തീരത്ത്.ജൂലൈ 25 പകല്ടിംണീം...ടിംണീം...ടിംണീം...ടിംണീം...എന്റെ മൊബൈലിലൊരു മിസ് ഡ് കാള്‍. എനിക്ക് മിസ്ഡ് കോള്‍ അടിക്കുന്ന ഊപ്പ ദരിദ്രവാസിയാരെഡേ എന്നാലോചിച്ച് ഞാന്‍ മൊബൈലെടത്തു നോക്കി.സംശയമില്ല. പോങ്ങുമ്മൂടന് തന്നെ..ബംഗലൂരില് നിന്നും കൊടുങ്ങല്ലൂരിലെത്തി റോമിങ്ങിലുള്ള ഞാന്‍ മൊബൈലെടുത്തു വിളിച്ചു. : “എന്തെഡേ? എവിടേ? വൈകീട്ടെത്തില്ലേ?”“നന്ദേഴാ....ഞാനെഴ്ത്തി.. ഞാനിവിഴെ..എഴണാകുഴത്തുണ്ട്”തീര്‍ച്ചയായും സത്യംnandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com101tag:blogger.com,1999:blog-3469056225260475745.post-84640698098389027002009-06-22T12:09:00.007+05:302009-06-22T13:48:03.573+05:30തബല സുധാകര ചരിതം.സുധാകരന്, ഞങ്ങള്‍ നാട്ടുകാര്‍ക്ക് വെറും സുധാകരനല്ല; തബല സുധാകരനാണ്. നാട്ടിലെ ഒരേയൊരു തബലിസ്റ്റ്. എന്നു പറഞ്ഞാല്‍ ഞങ്ങളുടെ പഞ്ചായത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തബല പഠിച്ച്, പിന്നീട് ചെറു പരിപാടികള്‍ക്ക് തബല വായിച്ച് കേരളത്തിലെ അറിയപ്പെടുന്ന ഗാനമേളട്രൂപ്പുകളില്‍ തബലിസ്റ്റായ ഒരേയൊരു ആളേയുള്ളു അത് തബല സുധാകരനാണ്. സുധാകരന്റെ കയ്യിലാണ് ഞങ്ങള്‍ ആദ്യമായി തബല കാണുന്നതെന്നും, തബലയെന്നാല്‍ nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com72tag:blogger.com,1999:blog-3469056225260475745.post-51580925570489071392009-06-10T11:42:00.006+05:302009-06-10T11:51:02.514+05:30കടലമ്മ കള്ളി.മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു ഞാന്‍ ആദ്യമായി കടല്‍ കണ്ടത്. അതു വരെ പാഠപുസ്തകങ്ങളില്‍ നിന്നും കഥാപുസ്തകങ്ങളില്‍ നിന്നും വായിച്ചും കണ്ടും മാത്രമേ കടലിനെ അറിഞ്ഞിരുന്നുള്ളൂ.എന്റെ ഗ്രാമത്തിനു പടിഞ്ഞാറ് കൊടുങ്ങല്ലുര്‍ - ഗുരുവായൂര്‍ തീരദേശ ഹൈവേയിലെ ശ്രീനാരായണ പുരമെന്ന ഗ്രാമത്തിനു പടിഞ്ഞാറ് കടല്‍ ആണെന്ന് കേട്ടിട്ടുണ്ടായിരുന്നു. പക്ഷെ അന്നുവരെ ഒരിക്കലും കടലിനെ കാണാനെനിക്കു nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com55tag:blogger.com,1999:blog-3469056225260475745.post-71273108472146892732009-05-21T13:43:00.009+05:302009-05-23T20:23:46.175+05:30ബാംഗ്ലൂര്‍ ചരിതം ആദ്യ ഖണ്ഡം...അവസാനത്തേതും.“.....വ്യാഴ ദശ തുടങ്ങിയെങ്കിലും ആദ്യത്തെ ഒന്നേമുക്കാല്‍ കൊല്ലം ശനിയുടെ അപഹാരമുണ്ട്. അതങ്ങട് തീര്‍ന്നാല്‍ പിന്നെ വ്യാഴം ഉച്ഛസ്ഥായിയിലാ.. അടുത്ത 47 വയസ്സു വരെ ബെസ്റ്റ് ടൈം. സകല സൌഭാഗ്യങ്ങളും അനുഭവിക്കാന്‍ യോഗം. ഇപ്പോ അപഹാരം അവസാന ഘട്ടത്തിലായി. ഇനിയങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമാ.. നാലുമാസത്തിനുള്ളില്‍ നിന്റെ കല്യാണവും നടക്കും”“അതെന്താടാ എന്റെ കല്യാണം നാലം നിലയുടെ മോളില് വെച്ചാണോ നടക്കുന്നത്....nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com45tag:blogger.com,1999:blog-3469056225260475745.post-46591049892193160802009-04-28T10:59:00.009+05:302009-04-29T12:59:09.754+05:30സ്വര്‍ഗ്ഗയാത്ര.കല്പറമ്പ് സ്ക്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് വീണ്ടും ആ അത്യാഗ്രഹം മനസ്സിലേക്ക് വന്നത്. ഇത്തവണ യൂത്ത് ഫെസ്റ്റിവലിന് ഒരു നാടകം കളിക്കണം, സമ്മാനം വാങ്ങണം. ഏഴാം ക്ലാസ്സില്‍ വെച്ചും ഒരു നാടകം കളിച്ചെങ്കിലും സമ്മാനമൊത്തില്ല. നാട്ടിലാണെങ്കില്‍ ഞാന്‍ ക്ലബ്ബ് പ്രവര്‍ത്തനവുമായി അഹോരാത്രം കലാകാരനായി ജീവിക്കുമ്പോള്‍, സ്ക്കൂളിലും ആ പ്രതിഭ തെളിയിച്ചില്ലെങ്കില്‍ മോശമല്ലേ, ഉള്ളിലെ കലാകാരന് nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com51tag:blogger.com,1999:blog-3469056225260475745.post-33681133234278207202009-04-06T07:11:00.010+05:302009-04-06T09:20:55.916+05:30"സ്റ്റാര്‍ട്ട് ആക്ഷന്‍...........കട്ട് ".തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ നിന്നു കോവളത്തെ സമുദ്ര ഹോട്ടലിലേക്ക് ജനപ്രിയ ബ്ലോഗര്‍ പോങ്ങുമ്മൂടന്റെ കാറില്‍ പോകൂമ്പോള് എന്റെ മനസ്സ് , പോസ്റ്റിട്ട ദിവസം തന്നെ നൂറ് കമന്റ് കിട്ടീയ ബ്ലോഗറെപ്പോലെ ആഹ്ലാദം കൊണ്ട് തിരതല്ലുകയായിരുന്നു. ഒരു പക്ഷെ ചരിത്രത്തിന്റെ കരി പിടിച്ച കുമ്മായചുവരില് കരിക്കട്ട കൊണ്ട് എന്റെ പേര് തെളിയുമായിരിക്കും! ഞാനൊരു ഗോള്‍ഡ് കിങ്ങിന് തീ കൊളുത്തി വെളിയിലേക്ക് nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com67tag:blogger.com,1999:blog-3469056225260475745.post-36670032110598766342009-03-21T16:23:00.004+05:302009-03-21T16:44:33.056+05:30സ്നേഹമെന്ന വാക്കിന്റെ അര്‍ത്ഥം....ഇന്നേക്ക് ഒരു വര്‍ഷം!!ജീവിതത്തിന്റെ നിരന്തര പ്രയാണത്തില്‍ ഒരു ദീര്‍ഘശ്വാസമെടുക്കാന്‍ പോലും വിശ്രമമില്ലാതെയുള്ള നീണ്ട അലച്ചിലിനൊടുവില്‍ എത്തിച്ചേര്‍ന്നതാണീ ബാംഗ്ലൂര്‍ നഗരത്തില്‍. കെട്ടുകാഴ്ചകളുടേയും, പകര്‍ന്നാട്ടത്തിന്റേയും മഹാവ്യൂഹത്തില്‍, ആള്‍ക്കൂട്ടത്തില്‍ തനിയെയെന്നപോലെ മായക്കാഴ്ചകളെ, നഗരത്തിന്റെ പുറം മോടികളെ തന്നിലേക്കാവാഹിക്കാന്‍ കെല്പില്ലാത്ത ഒരു നാട്ടുമ്പുറത്തുകാരന്, ഈ ഞാന്‍.നഗരങ്ങളില്‍ nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.com54