tag:blogger.com,1999:blog-3469056225260475745.post9191345299610329212..comments2023-09-05T21:00:35.158+05:30Comments on നന്ദപര്‍വ്വം: പി.കെ.ജിnandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.comBlogger23125tag:blogger.com,1999:blog-3469056225260475745.post-27768410529144234282008-05-21T15:41:00.000+05:302008-05-21T15:41:00.000+05:30കോമഡികളില്‍ എനിക്ക് ഏറ്റവും ഇഷ്ടം പൊളിറ്റിക്കല്‍ ക...കോമഡികളില്‍ എനിക്ക് ഏറ്റവും ഇഷ്ടം പൊളിറ്റിക്കല്‍ കോമഡീ ആണ്.
വളരെ.
ഈ പോസ്റ്റ് അത്തരം “വിറ്റ്” കളാല്‍ സമൃദ്ധമായിരുന്നു.
നല്ല ഹ്യൂമര്‍ സെന്‍സ്.

പിന്നെ പൊതുവായ ഒരു കഥാതന്തുവിനെ ആസ്പദമാക്കി ഈ ‘വിറ്റ്’കള്‍ ഒക്കെ പുനര്‍ക്രമീകരിച്ച് എഴുതിയിരുന്നെങ്കില്‍ ഇത് ഒരു മാസ്റ്റര്‍പീസ് ആക്കാമായിരുന്നു.
കേരള രാഷ്ട്രീയത്തിലുണ്ടായ ഏതെങ്കിലും സംഭവത്തെ, അല്ലെങ്കില്‍ മറ്റെന്തിങ്കിലിനേയും ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-54701893129725272362008-05-11T23:09:00.000+05:302008-05-11T23:09:00.000+05:30പ്രഭാവം തന്നെ നന്ദജീ..എഴുത്തില്‍ താങ്കളുടെയും,മറ്റ...പ്രഭാവം തന്നെ നന്ദജീ..
എഴുത്തില്‍ താങ്കളുടെയും,
മറ്റതിന് പി.കെ.ജി.യുടെ.... യുംRanjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-13792726561421350532008-05-10T16:01:00.000+05:302008-05-10T16:01:00.000+05:30പി കെ ജി യുടെ നെറ്റ് കണക്ഷന് തകരാറിലായതിനാല്‍ അദ്ദേ...പി കെ ജി യുടെ നെറ്റ് കണക്ഷന് തകരാറിലായതിനാല്‍ അദ്ദേഹം മെയില്‍ അയച്ചു തന്നത് ഞാന്‍ കമെന്റുന്നു

ഒരുത്തനെ പിരിവെടുത്ത് ആഫ്രിക്കേലും വിട്ടു..ഒരുത്തനെ ബാംഗ്ലൂരുക്കും കെട്ടു കെട്ടിച്ചു. എന്നിട്ടും ശല്യം തീരണില്യാലോ ദേവീ... ഇവരുടെ ഇടയില്‍ കിടന്ന് ഇങ്ങനെ വിഷമിപ്പിക്കാതെ രണ്ടണ്ണത്തിനെം വേഗം അങ്ങ്ട് വിളിച്ചൂടെ?

അതികം പറയാന്‍ Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-8030938529487893552008-05-09T13:16:00.000+05:302008-05-09T13:16:00.000+05:30എനിക്ക് ആളെ മനസ്സിലാകാത്തത് കൊണ്ടാണ് ഞാന്‍ കമന്റ് ...എനിക്ക് ആളെ മനസ്സിലാകാത്തത് കൊണ്ടാണ് ഞാന്‍ കമന്റ് ചെയ്യാതിരുന്നത്. ആള് ആരെന്നറിയാന്‍ വേണ്ടി ഞാന്‍ പ്യ്ങ്ങോട്ടിലുള്ള എന്റെ ഒരു സുഹൃത്തിനെ ഇന്നലെ വിളിച്ചു. അപ്പൊ അവന് ചോദിക്കുകയാ.. അയ്യോ! അയാളെ അറിയില്ലേ.. പ്യ്ങ്ങോട്ടിലെ ഒരു ശല്യമാണ് എന്നു.. ആളെ നേരിട്ടരിയില്ലെന്കിലും ഇപ്പൊ ഈ കഥയിലൂടെ മനസ്സിലക്കിതന്നല്ലോ...താങ്ക്സ്...
പിന്നെ പ്യ്ങ്ങോടന്റെ കമന്റും അതിന്റെ റിപ്ല്യയും സൂപ്പര്‍ ആയിട്ടുണ്ട്...<Kichu Vallivattomhttps://www.blogger.com/profile/02589147472631103932noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-79541302550294038892008-05-09T03:02:00.000+05:302008-05-09T03:02:00.000+05:30ഈ പി.കെ.ജി അല്ലെ ഇപ്പോള്‍ രാഷ്ട്രീയം ഒക്കെ നിര്‍ത്...ഈ പി.കെ.ജി അല്ലെ ഇപ്പോള്‍ രാഷ്ട്രീയം ഒക്കെ നിര്‍ത്തി ബ്ലോഗും സീരിയല്‍ അഭിനയവുമൊക്കെയായി നടക്കുന്നത്?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-8044706102034209732008-05-07T12:35:00.000+05:302008-05-07T12:35:00.000+05:30പൈങ്ങോടന്‍ അറിയാന്‍ വേണ്ടി മാത്രം. മറ്റാരും വായിക്...പൈങ്ങോടന്‍ അറിയാന്‍ വേണ്ടി മാത്രം. മറ്റാരും വായിക്കരുത്..പ്ലീസ്..

“ഹലോ നന്ദുവാണോ? ഇത് പി.കെ.ജിയാ

അതെ, നന്ദുവാണല്ലോ ആര് പി.കെ.ജിയോ...വാട്ടേ സര്‍പ്രൈസ് പികെജി!!

നന്ദുമോനെ, നിന്റെ ബ്ലോഗിലെ എന്നെപ്പറ്റിയുള്ള പോസ്റ്റ് കണ്ടു. എനിക്കിഷ്ടായി (ഗദ്..ഗദ്..) എന്നെക്കുറിച്ചെഴുതുന്നു എന്നു പറഞ്ഞപ്പോള്‍...ഇത്രയും ജനപ്രീതി കിട്ടുമെന്നു കരുതിയില്ല. (ഗദ്..ഗദ്..) സന്തോഷം...എന്നെ ലോകം nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-34845284789196571612008-05-07T12:31:00.000+05:302008-05-07T12:31:00.000+05:30തോന്ന്യാസി : നന്ദി ആദ്യ തേങ്ങക്കും കമന്റ്റിനും.പുന...തോന്ന്യാസി : നന്ദി ആദ്യ തേങ്ങക്കും കമന്റ്റിനും.

പുനര്‍ജ്ജിനി : വീണ്ടും വന്നതിനും വായിച്ചതിനും നന്ദി.എല്ലാ നാട്ടിലും ഇങ്ങനെ പലരും കാണുമായിരിക്കും ;-)

സന്ദീപ് :- ആളെ മനസ്സിലായല്ലോ.ആരോടും പറയരുത്..:-)

പ്രിയ:- നന്ദി :-)

മനോജ് :- ഡാ എന്നെ പൈങ്ങോട്ടില്‍ കേറ്റാണ്ടാക്കണം അല്ലേ?? :-)

അനീഷ് : നീളം കൂടിപ്പോകുന്നതാണ്, എഴുതി വരുമ്പോള്‍. ഇനി ശ്രമിക്കാം.

nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-2059753117094242542008-05-06T23:17:00.000+05:302008-05-06T23:17:00.000+05:30".......പ്രസംഗം ഉടന്‍ നിറുത്തണം........"അത് ക്ഷ പി...".......പ്രസംഗം ഉടന്‍ നിറുത്തണം........"
അത് ക്ഷ പിടിച്ചു.

പി.കെ.ജി. പല നുറുങ്ങുകളായി
(പല പോസ്റ്റുകളായി)അവതരിപ്പിക്കാമായിരുന്നില്ലേ എന്ന് ഒരു സംശയം. ഇതിപ്പോ 10 പോസ്റ്റിനുള്ള പി.കെ.ജി. യല്ലേ ഒരൊറ്റ എല്‍.പി.ജി. പോലെ കത്തിത്തീര്‍ന്നത്. പൈങ്ങോടന്റെ കമന്റ് കലക്കി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-58685386319353465282008-05-06T16:17:00.000+05:302008-05-06T16:17:00.000+05:30ഹലോ പി.കെ.ജിയല്ലേഅതേ...ആരാഇതു ഞാനാ പൈങ്ങോടന്‍. പിന...ഹലോ പി.കെ.ജിയല്ലേ

അതേ...ആരാ

ഇതു ഞാനാ പൈങ്ങോടന്‍. പിന്നെ നമ്മുടെ നന്ദകുമാറിനെ അറിയില്ലേ?

ഏത് നന്ദകുമാര്‍?

പൈങ്ങോട്ടിലെ ഷാപ്പിലും, വെള്ളാങ്ങല്ലൂര്‍ ബാറിലുമൊക്കെ പോയി എന്നും കുടിച്ച് തല്ലുണ്ടാക്കുന്ന നന്ദകുമാറിനെ അറിയില്ലേ?

ഓ...ആ തലതെറിച്ചവന്...ഞാനറിയും..എന്താ കാര്യം

ങാ..ഇപ്പോ ഇന്റര്‍നെറ്റില്‍ ബ്ലോഗെന്നു പറയുന്ന ഒരു സംഗതിയുണ്ട്..അവന് ഇത്തവണ പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-66569480281036009512008-05-06T15:04:00.000+05:302008-05-06T15:04:00.000+05:30പി കെ ജി ഒരു സംഭവം തന്നെ....വ്യത്യ്സ്തമായ പോ സ്റ്റ...പി കെ ജി ഒരു സംഭവം തന്നെ....
വ്യത്യ്സ്തമായ പോ സ്റ്റുകള്‍... ഒന്നിനൊന്നു നന്നാവുന്നു...Anonymousnoreply@blogger.comtag:blogger.com,1999:blog-3469056225260475745.post-43812459710016803622008-05-06T14:12:00.000+05:302008-05-06T14:12:00.000+05:30പി.കെ.ജി കഥകള്‍ കലക്കി...പി.കെ.ജി കഥകള്‍ കലക്കി...ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-55605713640657077982008-05-06T11:34:00.000+05:302008-05-06T11:34:00.000+05:30പി.കെ.ജി യെ പോലെ പലരും മിക്ക ഗ്രാമങ്ങളില്‍ ഉണ്ട്....പി.കെ.ജി യെ പോലെ പലരും മിക്ക ഗ്രാമങ്ങളില്‍ ഉണ്ട്. വായിച്ചപ്പോള്‍ ബാലചന്ദ്രമേനോന്റെ ശിഷ്യനാണോ ഈ പി.കെ.ജി എന്ന് തോന്നി പോയി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, സംഗീത സംവിധാനം, ഫാന്‍സ് അസ്സോസിയേഷനില്‍ ആദ്യ ആംഗം, പിന്നെ പോസ്റ്റര്‍ ഒട്ടീരു എല്ലാം ഞാന്‍ തന്നെ:- ബാലചന്ദ്രമേനോന്.

അതിനെ അപേക്ഷിച്ച് ഈ പി.കെ.ജി വെറും ശിശു.

കൊള്ളാം. പി.കെ.ജി എന്ന ആളെ നേരില്‍ കണ്ട് പ്രസംഗം കേട്ടപോലെ Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-6192471777777126422008-05-06T08:49:00.000+05:302008-05-06T08:49:00.000+05:30അതും പോരാഞ്ഞ് അതിരാവിലെ പത്രം നോക്കി താനിന്ന് ഏതു ...അതും പോരാഞ്ഞ് അതിരാവിലെ പത്രം നോക്കി താനിന്ന് ഏതു നേതാവിന്റെ ഗ്രൂപ്പ് /പാര്‍ട്ടിയിലാണ് എന്നുറപ്പു വരുത്തണം

hahah ravile manas arinju aranju onnu chirichu mashe

super!!!!G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-7498498984189333302008-05-06T08:11:00.000+05:302008-05-06T08:11:00.000+05:30'എന്താ ഞാന്‍ വായിച്ചത്............??' പി.കെ.ജി. തന...'എന്താ ഞാന്‍ വായിച്ചത്............??' പി.കെ.ജി. തന്റെ മൈന്റിനെ ഒന്നു റിവൈന്റു ചെയ്തു..

"....പ്രസംഗം......പ്രസംഗം.....ഉടനെ.......ഉടനെ.......നിറുത്ത.........."

പി.കെ.ജി കഥകള്‍ കലക്കിMittuhttps://www.blogger.com/profile/05668697074880556178noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-49160514114733046472008-05-06T00:14:00.000+05:302008-05-06T00:14:00.000+05:30ഇതൊന്നൊന്നര പോസ്റ്റാണല്ലോ നന്ദേട്ടാഇതൊന്നൊന്നര പോസ്റ്റാണല്ലോ നന്ദേട്ടാAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-72302124672852343682008-05-05T21:04:00.000+05:302008-05-05T21:04:00.000+05:30njan oru blogger alla. ennal oru blog vayanakkaran...njan oru blogger alla. ennal oru blog vayanakkaran aanu. samanyam thettillaathe thaankal ezuthunundenkilum postukalude neelam kurachu kooduthal thanne.Anonymousnoreply@blogger.comtag:blogger.com,1999:blog-3469056225260475745.post-64041661635081027482008-05-05T19:24:00.000+05:302008-05-05T19:24:00.000+05:30hai nandu chetta........ enikku ale mansilaiiiii? ...hai nandu chetta........
enikku ale mansilaiiiii?
aduthathu nammude babu manine patti onnezhuthu
manojMANOJ K Shttps://www.blogger.com/profile/06532705244157707570noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-24536741906160723482008-05-05T18:56:00.000+05:302008-05-05T18:56:00.000+05:30"നിങ്ങള്‍ക്കറിയാമോ നാട്ടുകാരെ...ഈ മന്ദിര്‍-മസ്ജിദ്..."നിങ്ങള്‍ക്കറിയാമോ നാട്ടുകാരെ...ഈ മന്ദിര്‍-മസ്ജിദ് പ്രശ്നം കാരണം ഇന്ന് അയോദ്ധ്യയില്‍......ആയിരക്കണക്കിന് 'ജഡ'ങ്ങളാണ് ദിവസവും ചത്തുവീഴുന്നത്...."

ഹ ഹ ഹ എന്തൂട്ടലക്കാത്...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-10799200382990893862008-05-05T17:47:00.000+05:302008-05-05T17:47:00.000+05:30കണ്ണന് ചേട്ടാ.....ഇതൊരുമാതിരി മ്ടെ കുട്ടിക്കാന്...കണ്ണന് ചേട്ടാ.....
ഇതൊരുമാതിരി മ്ടെ കുട്ടിക്കാന്റെ കഥ പോലെ.....Sandeepkalapurakkalhttps://www.blogger.com/profile/00548285680745970637noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-14513708488673821512008-05-05T17:39:00.000+05:302008-05-05T17:39:00.000+05:30പി. കെ. ജി, ടോംസിന്റെ നേതാവിനെ ഓര്‍മിപ്പിക്കുന്നു...പി. കെ. ജി, ടോംസിന്റെ നേതാവിനെ ഓര്‍മിപ്പിക്കുന്നു നന്ദകുമാര്‍. നേതാവിന്റെ പ്രസംഗം ഇങ്ങനെ... പ്രശസ്ത ക്രിക്കറ്റ് കളിക്കാരനായ കപില്‍ദേവിന്റെ ചേട്ടന് കേശവദേവിനു അവാര്‍ഡ് കൊടുത്തതു മനസ്സിലാക്കാം. ഇവിടെ ഇപ്പോള്‍ വിലാസിനിയുടെ 'അവകാശികള്‍" ക്കാണ് അവാര്‍ഡ് കൊടുത്തിരിക്കുന്നത് എന്തുകൊണ്ട് വിലാസിനിക്കു തന്നെ ഇതു കൊടുത്തുകൂടാ എന്നുള്ളതാണ് എന്റെ ചോദ്യം.."പുനര്‍ജ്ജനിhttps://www.blogger.com/profile/06851883916984565540noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-4959114273976705802008-05-05T17:04:00.000+05:302008-05-05T17:04:00.000+05:30"................നിങ്ങള്‍ക്കറിയാമോ നാട്ടുകാരെ...ഈ ..."................നിങ്ങള്‍ക്കറിയാമോ നാട്ടുകാരെ...ഈ മന്ദിര്‍-മസ്ജിദ് പ്രശ്നം കാരണം ഇന്ന് അയോദ്ധ്യയില്‍......ആയിരക്കണക്കിന് 'ജഡ'ങ്ങളാണ് ദിവസവും ചത്തുവീഴുന്നത്...."

നന്ദേട്ടാ...ഇങ്ങനെ പോയാല്‍ ഇവിടെ കുറേ ജഡങ്ങള്‍ ചിരിച്ച് ചത്തുവീഴുംതോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-3534020233884154142008-05-05T16:49:00.000+05:302008-05-05T16:49:00.000+05:30ഠേ...........തേങ്ങ ഇവിടെ പൊട്ടിച്ചിതറിയിരിക്കുന്നു...ഠേ...........

തേങ്ങ ഇവിടെ പൊട്ടിച്ചിതറിയിരിക്കുന്നു...

ഇനി വായിക്കട്ടെതോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-27004685698741754922008-05-05T16:38:00.000+05:302008-05-05T16:38:00.000+05:30ഈ എല്‍.കെ.ജി., യു.കെ.ജി. എല്‍.പി.ജി എന്നൊക്കെ പോലെ...ഈ എല്‍.കെ.ജി., യു.കെ.ജി. എല്‍.പി.ജി എന്നൊക്കെ പോലെയുള്ള സംഭവമാണോ ഈ ‘പി.കെ.ജി‘ എന്നു ചോദിക്കരുത്.

കാരണം ഇതൊരു വ്യക്തിയാണ്....വ്യക്തിപ്രഭാവമാണ്.....

പി.കെ.ജി.യുടെ അനുഗ്രഹാശിസ്സോടെ...nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.com