tag:blogger.com,1999:blog-3469056225260475745.post8249023568073024720..comments2023-09-05T21:00:35.158+05:30Comments on നന്ദപര്‍വ്വം: ജോബിയുടെ ഹോബിnandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.comBlogger39125tag:blogger.com,1999:blog-3469056225260475745.post-35509882297567717002009-03-19T09:54:00.000+05:302009-03-19T09:54:00.000+05:30മാഷെ തകര്‍ത്തു കേട്ടോ .. ഇത് വായിച്ചപ്പോള്‍ നമ്മുട...മാഷെ തകര്‍ത്തു കേട്ടോ .. ഇത് വായിച്ചപ്പോള്‍ നമ്മുടെ ബാച്ചി ലൈഫില്‍ നടന്ന കുറെ സംഭവങ്ങള്‍ ഓര്‍ത്തു കേട്ടോ..:: അച്ചായന് ::..https://www.blogger.com/profile/00718771527436980343noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-16791822529172634792009-03-17T10:47:00.000+05:302009-03-17T10:47:00.000+05:30ആ പറഞ്ഞത് ന്യായം. നന്ദൂ...ഞാന്‍ അതിനെപ്പറ്റി ഒന്നു...ആ പറഞ്ഞത് ന്യായം. നന്ദൂ...ഞാന്‍ അതിനെപ്പറ്റി ഒന്നും പറയാതിരുന്നത് അസൂയകാരണമാണെന്ന് കൂട്ടിക്കോ. അങ്ങനൊക്കെ വരക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ ഞാനൊരു കാര്‍ട്ടൂണ്‍ ബ്ലോഗ് തുടങ്ങിയേനേ. നമുക്ക് സംഘടിതമായി അങ്ങനൊന്ന് ചെയ്താലോ ? ഐഡിയ ഞാന്‍ തരും, നന്ദു വരച്ചോണം. എന്തു പറയുന്നു ?

ആഴ്ച്ചയില്‍ ഒരു കാര്‍ട്ടൂണെങ്കിലും വരച്ചിടണം.എന്റെ പന്ന ഐഡിയ നോക്കിയിരിക്കാതെ നന്ദൂന് ഒറ്റയ്ക് ചെയ്യാവുന്നതും ആണ് ഈ നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-4360941908514593352009-03-17T08:52:00.000+05:302009-03-17T08:52:00.000+05:30ഇതിനെനിക്കു ചീത്ത കിട്ടുമെന്ന് അറിയാഞ്ഞിട്ടല്ല. മു...ഇതിനെനിക്കു ചീത്ത കിട്ടുമെന്ന് അറിയാഞ്ഞിട്ടല്ല. മുന്‍പത്തേതില്‍ നിന്നും വിത്യസ്തമായി എന്റെ പോസ്റ്റുകള്‍ക്കു വല്ലാത്തൊരു ഇടവേള വരുന്നുവെന്ന് പരാതി കിട്ടിത്തുടങ്ങിയിരിക്കുന്നു. ശരിയാണ് ഒരുമാസം ചിലപ്പോള്‍ അതില്‍ കൂടുതല്‍ ഇടവേളയാകുന്നു ഇപ്പോള്‍ പോസ്റ്റുകള്‍ക്ക്. ഒരു ഇടവേള വരണ്ട, പോസ്റ്റൂ, പോസ്റ്റൂ എന്ന നിരന്തര അഭ്യര്‍ത്ഥന അതുകൊണ്ടാണീ പോസ്റ്റ് പിറന്നത്. ;)

പ്രിയപ്പെട്ട എം.എസ്. രാജ്, സ്മിത, nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-49231331778026261392009-03-15T08:34:00.000+05:302009-03-15T08:34:00.000+05:30പോസ്റ്റിന്റെ നിലവാരത്തെക്കുറിച്ചു പറയാനൊന്നും എനിക...പോസ്റ്റിന്റെ നിലവാരത്തെക്കുറിച്ചു പറയാനൊന്നും എനിക്കറിയില്ല. എനിക്കിഷ്ടായി, ഞാന്‍ കുറേ ചിരിച്ചു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-6530855696274749412009-03-14T23:27:00.000+05:302009-03-14T23:27:00.000+05:30നന്ദാ,ജീവിതത്തിന്റെ ഗന്ധമുണ്ട് ഈ പോസ്റ്റിന്.നന്ദാ,
ജീവിതത്തിന്റെ ഗന്ധമുണ്ട് ഈ പോസ്റ്റിന്.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-87212378089636522202009-03-14T17:02:00.000+05:302009-03-14T17:02:00.000+05:30“ ഓ അതിനെന്നാ... മഞ്ഞളാണേലും മൊളകാണേലും ഒക്കെ കണക്...“ ഓ അതിനെന്നാ... മഞ്ഞളാണേലും മൊളകാണേലും ഒക്കെ കണക്കല്ലേ, പൊടി പൊടിതന്ന്യല്ലോ“

ന്യായം :-)തെന്നാലിരാമന്‍https://www.blogger.com/profile/11475543027773552454noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-5031996152725023382009-03-14T15:36:00.000+05:302009-03-14T15:36:00.000+05:30പലരും പറഞ്ഞതുപോലെ സംഭവം അത്ര അങ്ങ് ഏറ്റില്ല.പക്ഷെ ...പലരും പറഞ്ഞതുപോലെ സംഭവം അത്ര അങ്ങ് ഏറ്റില്ല.

പക്ഷെ ഈ സംഭവം അവതരിപ്പിച്ചിരിക്കുന്ന രീതിയില്‍ ഇതേ പോലൊരു അനുഭവം അവതരിപ്പിക്കാന്‍ എനിക്കാകില്ല.അതിന് മാര്‍ക്കുണ്ട്. ഡിസ്ക്ലൈമര്‍ ഇട്ട് രക്ഷപ്പെടാനൊന്നും നില്‍ക്കാതെ നല്ല കിടിലന്‍ പോസ്റ്റ് ഇറക്കിക്കോളണം അടുത്തപ്രാവശ്യം. അല്ലെങ്കില്‍പ്പിന്നെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി ഏരിയായില്‍ കാലുകുത്തലുണ്ടാകില്ല,പറഞ്ഞേക്കാം :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-59809170770244786662009-03-14T13:58:00.000+05:302009-03-14T13:58:00.000+05:30ജോബി ആളു കൊള്ളാമല്ലോ!!ജോബി ആളു കൊള്ളാമല്ലോ!!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-76314726054461353302009-03-14T10:55:00.000+05:302009-03-14T10:55:00.000+05:30വലിച്ചു വാരി കമന്റെഴുതുന്നില്ല... എന്നാലും പറയാതെ ...വലിച്ചു വാരി കമന്റെഴുതുന്നില്ല... എന്നാലും പറയാതെ വയ്യ...

ബഹുമാന്യ നന്ദപര്‍വ്വം വായനക്കാരേ ഈ സംഭവം നടന്നത് കഴിഞ്ഞ ഡിസം.27-ആം തീയതി ഓഎംബിആര് ലേ ഔട്ടിലെ നന്ദപര്വ്വക്കാരന്റെ ഫ്ലാറ്റിലാണ്. അതിലെ പാചകക്കാരനായ ജോബി സാക്ഷാല്‍ ശ്രീമാന്‍ നന്ദകുമാറും,അത് കഴിച്ച കഷ്ടകാലം പിടിച്ച ജോബി ഒര്രു പാവം ബ്ലോഗറുമാണ്. നാന്ദേട്ടാ മുളകുപൊടിയിട്ട് മോരുകറി വച്ച് അതിനു മുകളില്‍ രണ്ടു സ്മോളുമടിച്ചാല് നല്ല തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-10062128008725605412009-03-12T22:38:00.000+05:302009-03-12T22:38:00.000+05:30so so post..not good not badso so post..not good not badദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-86792947387549916672009-03-12T22:14:00.000+05:302009-03-12T22:14:00.000+05:30കഥകൊള്ളാം നന്ദകുമാർ.ആ ഇല്ലസ്ട്രേഷൻസ് വളരെ വളരെ ഇഷ്...കഥകൊള്ളാം നന്ദകുമാർ.ആ ഇല്ലസ്ട്രേഷൻസ് വളരെ വളരെ ഇഷ്ടപെട്ടു..കെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-69232632511460821832009-03-12T21:18:00.001+05:302009-03-12T21:18:00.001+05:30ഇപ്പോഴാ ഇങ്ങോട്ടെത്തി നോക്കാന്‍ പറ്റിയതു നന്ദന് ജ...ഇപ്പോഴാ ഇങ്ങോട്ടെത്തി നോക്കാന്‍ പറ്റിയതു നന്ദന് ജീ..മറ്റു പര്വ്വങ്ങളുടെയത്രേം തലയുയര്‍ത്തിപ്പിടിച്ചു നിന്നില്ലെങ്കിലും ബാച്ചി ലൈഫിലെ നുറുങ്ങു തമാശകളും കഷ്ടപ്പാടുകളും രസായി..:)...

പിന്നെ ഒരു കാര്യം കൂടെ...ഈ ഗുമ്മിന്റെ പാക്കറ്റ് ഏത് പീട്യ്യേന്നാ കിട്ടാ..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-57592796034956045892009-03-12T21:18:00.000+05:302009-03-12T21:18:00.000+05:30ഇപ്പോഴാ ഇങ്ങോട്ടെത്തി നോക്കാന്‍ പറ്റിയതു നന്ദന് ജ...ഇപ്പോഴാ ഇങ്ങോട്ടെത്തി നോക്കാന്‍ പറ്റിയതു നന്ദന് ജീ..മറ്റു പര്വ്വങ്ങളുടെയത്രേം തലയുയര്‍ത്തിപ്പിടിച്ചു നിന്നില്ലെങ്കിലും ബാച്ചി ലൈഫിലെ നുറുങ്ങു തമാശകളും കഷ്ടപ്പാടുകളും രസായി..:)...

പിന്നെ ഒരു കാര്യം കൂടെ...ഈ ഗുമ്മിന്റെ പാക്കറ്റ് ഏത് പീട്യ്യേന്നാ കിട്ടാ..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-17236067227606919102009-03-12T20:06:00.000+05:302009-03-12T20:06:00.000+05:30ചിരിപ്പിച്ചല്ലോ മാഷേ ! മഞ്ഞൾപ്പൊടിക്കു പകരം മുളകു ...ചിരിപ്പിച്ചല്ലോ മാഷേ ! മഞ്ഞൾപ്പൊടിക്കു പകരം മുളകു പൊടി ആവശ്യത്തിനു കലക്കി.എന്നിട്ട് അത്ര സ്മൂത്തായി കക്കൂസിൽ ഇരിക്കാൻ പറ്റിയല്ലോ ന്നോർക്കുമ്പോഴാ !എരിവു കുറയാൻ വെളിച്ചെണ്ണ വല്ലതും കുടിച്ചിട്ടാണോ ജോബി അത്രയ്ക്കു ബിസിയായത്.എന്തായാലും സംഭവം രസമായി ട്ടോജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-55013628472034878762009-03-12T17:35:00.000+05:302009-03-12T17:35:00.000+05:30ഈ പര്‍വ്വം കൊള്ളാം കേട്ടോ പക്ഷെ മറ്റുള്ളതിന്റെ അത...ഈ പര്‍വ്വം കൊള്ളാം കേട്ടോ പക്ഷെ മറ്റുള്ളതിന്റെ അത്രേം പോരപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-81876096042649534162009-03-12T17:24:00.000+05:302009-03-12T17:24:00.000+05:30മനോഹരമായിരിക്കുന്നു വളരെ ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങള...മനോഹരമായിരിക്കുന്നു
വളരെ ഇഷ്ടപ്പെട്ടു
അഭിനന്ദനങ്ങള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-53295623181702497062009-03-12T17:19:00.000+05:302009-03-12T17:19:00.000+05:30മോര് എങ്ങനെ കറി വയ്ച്ചാലും (വയ്ച്ചില്ലെങ്കിലും) കഴ...മോര് എങ്ങനെ കറി വയ്ച്ചാലും (വയ്ച്ചില്ലെങ്കിലും) കഴിക്കാല്ലോ, നന്ദാ.

- മുളകിന്റെ അളവ് കൂടിയതിന് നീതീകരണമില്ല.

(വസോം കറിയുണ്ടാക്കുന്നവന് ജിജോ, അത് രുചിയോടെ നിത്യോം കഴിക്കുന്നവര്‍ മറ്റ് ചേകവര്‍...)

മഞ്ഞളാണെന്ന് കരുതി മുളക്....
(ഇതെന്താ, ശ്രീനിവാസന്റെ തലയിണമന്ത്രത്തിലെ ഡയലോഗോ?)

അല്ല, ആ കറി കഴിച്ചത് കൊണ്ടാണോ ജിജോ കക്കൂസില്‍ കുടെക്കൂടെ.....

എനിക്ക് Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-26783908899789924782009-03-12T15:04:00.000+05:302009-03-12T15:04:00.000+05:30You can write more well.:-( UpasanaYou can write more well.

Upasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-55703588105472254942009-03-12T13:43:00.000+05:302009-03-12T13:43:00.000+05:30നന്ദകുമാരോ ഈ ഗഡികളെല്ലാം കൂടെ തനിക്ക് ക്വട്ടേഷന്‍ ...നന്ദകുമാരോ ഈ ഗഡികളെല്ലാം കൂടെ തനിക്ക് ക്വട്ടേഷന്‍ തരും മോനേ. സുക്ഷിച്ചോaneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-29190961729898644322009-03-12T13:19:00.000+05:302009-03-12T13:19:00.000+05:30നന്ദേട്ടന്റെ ഏറ്റവും മികച്ച പോസ്റ്റുകളുടെ ഗണത്തിൽ ...നന്ദേട്ടന്റെ ഏറ്റവും മികച്ച പോസ്റ്റുകളുടെ ഗണത്തിൽ ഇതുണ്ടാവില്ല. നന്ദേട്ടനും അത് തിരിച്ചറിയുന്നു എന്നതൊരു നല്ല ലക്ഷണമാണ്.

അടുത്ത പോസ്റ്റ് ഇതുവരെ എഴുതിയ ഏറ്റവും നല്ല പോസ്റ്റിനേക്കാൾ ഉയരെ നിൽക്കുന്നതാവട്ടെ.

(എന്റെ അനുഗ്രഹം ഒരു രീതിയിലുമുള്ള സമ്മർദ്ധം ചേട്ടനിൽ നൽകാതിരിക്കട്ടെ) :)Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-38057644013990045022009-03-12T12:57:00.000+05:302009-03-12T12:57:00.000+05:30"ചളം“ വച്ചൊരു മറുപടി ആണ് ഞാനും എഴുതാൻ വിചാരിച്ചത് ..."ചളം“ വച്ചൊരു മറുപടി ആണ് ഞാനും എഴുതാൻ വിചാരിച്ചത് ഇനി വേണ്ട വെറുതെ ഞാൻ ഒരു ഉദാത്ത ബ്ലൊഗ്ഗർ ആണെന്നൊക്കെ പറഞ്ഞാലോ. ശൊ എനിക്ക് വയ്യ അതൊക്കെ കേൾക്കാൻ

"ഞാനെറങ്ങി, ഞാന്‍ ദാ, ബി.ഡി.എ കോമ്പ്ലക്സിനടുത്തുള്ള പാര്‍ക്കില്‍; മറുനാടന്‍ കാമുകന്റെ മടിയെ മലര്‍മെത്തയാക്കി മയങ്ങുന്ന മല്ലുകൊച്ചുങ്ങളെ മണപ്പിച്ചോണ്ട് നിക്കുവാ."

സംഭവം സത്യം ആണെന്ന് ഇത് വായിച്ചപ്പൊഴെ തോന്നി........

പിന്നെ ആരാ ഉണ്ണി..........https://www.blogger.com/profile/05918806271437435444noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-29254373798888530112009-03-12T12:40:00.000+05:302009-03-12T12:40:00.000+05:30“ഉം, ഒക്കെ വെച്ചിട്ടുണ്ട്, എടുത്ത് കഴിക്കണം ന്ന് ഇ...“ഉം, ഒക്കെ വെച്ചിട്ടുണ്ട്, എടുത്ത് കഴിക്കണം ന്ന് ഇന്ന് അവന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.“ രതീഷ്.

hha ha..Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-70529458664729279882009-03-12T12:17:00.000+05:302009-03-12T12:17:00.000+05:30ha ha haനിങ്ങള്‍ക്കൊക്കെ അങ്ങനെ തന്നെ വേണം.......ha ha ha
നിങ്ങള്‍ക്കൊക്കെ അങ്ങനെ തന്നെ വേണം.......Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-88916168775837361712009-03-12T11:41:00.000+05:302009-03-12T11:41:00.000+05:30nte krishna.. moru kariyil manjal podikku pakaram ...nte krishna.. moru kariyil manjal podikku pakaram mulaku podiyo... jobi alu kollattooo....meerahttps://www.blogger.com/profile/08285177970779892464noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-47164447958951040412009-03-12T11:18:00.000+05:302009-03-12T11:18:00.000+05:30അയ്യോ സഹോദരീ, ബ്ലോഗറും വായനക്കാരും തമ്മിലുള്ള പേര്...അയ്യോ സഹോദരീ, ബ്ലോഗറും വായനക്കാരും തമ്മിലുള്ള പേര്‍സ്ണല്‍ കമന്റ് ആണെന്നു അറിഞ്ഞില്ല :( ക്ഷമീര്..
എന്നാലും പേഴ്സണല്‍ കമന്റാണെങ്കില്‍ റിപ്ലൈ മെയില്‍ അയച്ചാ പോരെ എന്നൊരു സംശയം, പബ്ലിക്ക് കമന്റായിട്ട് വേണോ? പിന്നെ വരുന്ന ആളുകള്‍ അതില്‍ തൂങ്ങി നില്‍ക്കില്ലേ? മുന്‍പ് പറഞ്ഞ സാന്‍ഡോസും (കരിങ്കല്ല്) ഈ ഞാനും അതുകൊണ്ടല്ലേ ഇതു പറയേണ്ടി വന്നത്

ഇതോടെ നിര്‍ത്തുന്നു.|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.com