tag:blogger.com,1999:blog-3469056225260475745.post7062598152272041178..comments2023-09-05T21:00:35.158+05:30Comments on നന്ദപര്‍വ്വം: ഓര്‍മ്മണ്ടഡാ ശ്ശവ്യേ ഈ മൊഗം?nandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.comBlogger62125tag:blogger.com,1999:blog-3469056225260475745.post-82517311221589909422010-10-18T16:07:10.821+05:302010-10-18T16:07:10.821+05:30രസിച്ചു വായിച്ചു. പ്രസന്നമായ വായൻ നൽകി. നന്ദി.രസിച്ചു വായിച്ചു. പ്രസന്നമായ വായൻ നൽകി. നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-38021338782594134072010-10-18T00:16:17.432+05:302010-10-18T00:16:17.432+05:30നന്ദേട്ടാ...
ആ ബാബൂ വിളിണ്ട്ല്ലാ...
എനിക്ക് ക്ഷാ ...നന്ദേട്ടാ...
ആ ബാബൂ വിളിണ്ട്ല്ലാ...
എനിക്ക് ക്ഷാ പിടിച്ചൂട്ടാ
ഞാനും ഇതുപോലെ ഓടിയിട്ടുണ്ട്..
കൂടെ എന്റെ കൂട്ടുകാരും..
അതില്‍ ഒരു മജു എന്നൊരു കൂട്ടുകാരനുണ്ടായിരുന്നു.
അവനെ വിളിക്കാന്‍ പോയിരുന്നവന്‍ ഇതേ സ്റ്റയിലിലാ വിളിച്ചിരുന്നത്.

മജോ...മജോ...
ആരണ്ടാ ത്...?
ഞാന്ണ്..അച്ചാത്ണ്..(അര്‍ഷാദ്)
എന്താണ്ടാ...?
ഓതാന്ണ്...
മുണ്ടാണ്ട്...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-4843459002719244702009-01-23T16:42:00.000+05:302009-01-23T16:42:00.000+05:30nalla "otaakaar"ishtaayittonalla "otaakaar"

ishtaayittoപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-26962832665256197042009-01-17T13:37:00.000+05:302009-01-17T13:37:00.000+05:30അസ്സലായി. ചിരിച്ചു മരിച്ചു. ക്വോട്ട് ചെയ്യണമെന്നുണ...അസ്സലായി. ചിരിച്ചു മരിച്ചു. ക്വോട്ട് ചെയ്യണമെന്നുണ്ട്. പക്ഷേ കണ്ടമാനമായി പ്പോകും.
:)അനീഷ് രവീന്ദ്രൻhttps://www.blogger.com/profile/12853832286958846201noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-76567993730967734792008-12-25T17:46:00.000+05:302008-12-25T17:46:00.000+05:30eda super,engane oppiyeduthu ella smbavangalum, ve...eda super,engane oppiyeduthu ella smbavangalum, very touching, some feelings rooming around me, when i finished the reading.
This is fabulous man....Unknownhttps://www.blogger.com/profile/01485271179575555479noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-2798869431234479462008-12-14T07:39:00.000+05:302008-12-14T07:39:00.000+05:30"അന്നേരം ആ വഴി പോയ ഒരു പട്ടി ‘ഇവറ്റകളേത് പട്ടികളണ്..."അന്നേരം ആ വഴി പോയ ഒരു പട്ടി ‘ഇവറ്റകളേത് പട്ടികളണ്ടാ’ എന്ന മട്ടില്‍, കുടുമ്മത്ത് കാശും പോരാത്തതിന് തൊലിവെളുപ്പുമുള്ള പെമ്പിള്ളാരുടെ ഒരു ജാതി നോട്ടം പോലെ പരമ പുച്ഛത്തോടെ ഞങ്ങളെ നോക്കി കടന്നു പോയി"

പട്ടി എന്ന് മാത്രം പറയരുത്. കളി കാര്യമാകും:)

നന്ദാ...വെളുപ്പിനെഴുന്നേറ്റ് ഓടിയിരുന്ന ഒരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ഈ പോസ്റ്റ്. തൃശൂര്‍ ഭാഷ രസിച്ച് വായിച്ചു. രണ്ടാമത്തെ നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-58569992449925409582008-12-11T18:47:00.000+05:302008-12-11T18:47:00.000+05:30പർവ്വാ, ഇതുവരെ മിണ്ടാതിരുന്ന എന്റെ തൊട്ടടുത്ത ക്യൂ...പർവ്വാ,
ഇതുവരെ മിണ്ടാതിരുന്ന എന്റെ തൊട്ടടുത്ത ക്യൂബിൽ പുതുതായി വന്ന പെൺ സോഫ്റ്റ് - വെ(വി)യർ എഞ്ചി. എഴുന്നേറ്റ് എന്നെ നോക്കി . എന്റെ ചിരികേട്ടിട്ട് (Thank you ;) ) - പോസ്റ്റ് വായിച്ച് ഇവിടെ എത്തിയപ്പോൾ -
“രാത്രി ഇരുട്ടായതുകൊണ്ടും കൈ എന്റേതായതുകൊണ്ടും ബാബുവത് കണ്ടില്ല“

എഴുതിത്തകർക്ക്... :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-87933680692271920592008-11-29T13:55:00.000+05:302008-11-29T13:55:00.000+05:30കാലമെത്ര കഴിഞ്ഞാലും കൊഴിയാത്ത സൌഹൃദപ്പൂക്കള്! കണ്...കാലമെത്ര കഴിഞ്ഞാലും കൊഴിയാത്ത സൌഹൃദപ്പൂക്കള്! കണ്ടുമുട്ടലുകളുടെ കാറ്റ് വീശുമ്പോള്‍ അവിടെ സ്നേഹത്തിന്റെ സൌരഭ്യം പരക്കുന്നു!

ശരിയാണ് സൗഹ്യദം ഒരിക്കലും മരിക്കുന്നില്ല അത് യഥാര്‍ത്ഥമഅണങ്കില്‍. നന്നായിട്ടുണ്ട്..ബാലാമണിhttps://www.blogger.com/profile/18277002611886243062noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-41280227737229841072008-11-28T11:02:00.000+05:302008-11-28T11:02:00.000+05:30വള്രെ നല്ല അവതരണം പടം അതിലും നല്ലത്മുബൈ വാര്‍ത്ത ...വള്രെ നല്ല അവതരണം പടം അതിലും നല്ലത്
മുബൈ വാര്‍ത്ത കേട്ട് തലക്ക് വെളിവില്ലതായി
അപ്പോ രണ്ടാമതെ വന്നതാ വീണ്ടും
ഈ മൊഗത്തിനു മുന്നില്‍
നന്ദി ........മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-1085993739703736062008-11-27T19:56:00.000+05:302008-11-27T19:56:00.000+05:30ഞാന്‍ ആദ്യമായണു മാഷിന്റെ പോസ്റ്റ് വായിചതു.അടിപൊളി ...ഞാന്‍ ആദ്യമായണു മാഷിന്റെ പോസ്റ്റ് വായിചതു.അടിപൊളി ത്രിശ്ശുര് ഭാഷ ഉപയൊഗിചു. തനി നാടന്‍ ഭാഷ.
കലക്കി ഗഡി, കലക്കി.Anonymousnoreply@blogger.comtag:blogger.com,1999:blog-3469056225260475745.post-63475139239326317292008-11-27T18:24:00.000+05:302008-11-27T18:24:00.000+05:30പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞ :കുഞ്ഞന്പോങ്ങുമ...പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞ :
കുഞ്ഞന്‍
പോങ്ങുമൂടന്
സുല്‍
രാമചന്ദ്രന് വെട്ടിക്കാട്ട്
നൊമാദ്
ശ്രീ
വരവൂരാന്‍
വിക്രംസ് ദര്‘ബാര്‍’
ആചാര്യന്
ബി.എസ്. മാടായി
വിയാര്‍ ഹരിപ്രസാദ്
സരിജ
ശ്രീനന്ദ
പാവം ഞാന്‍
ബീരാങ്കുട്ടി
സിജു
പ്രാരബ്ദം
തോന്ന്യാസി
റെയര്‍ റോസ്
ഹംസക്കോയ
കൈതമുള്ള്
അനോനിയായ എന്റെ കൂട്ടുകാരാ
nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-72575145240995148792008-11-27T12:08:00.000+05:302008-11-27T12:08:00.000+05:30നന്ദേട്ടാ,ഓര്‍മ്മകള്‍ കലക്കി.ഏറെ ഇഷ്ടമായത് ഓടിതളര്...നന്ദേട്ടാ,ഓര്‍മ്മകള്‍ കലക്കി.ഏറെ ഇഷ്ടമായത് ഓടിതളര്‍ന്ന് പട്ടിയുടെ മുമ്പില്‍ ഇരിക്കുന്ന ആ പടമാഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-17566589610344811322008-11-27T11:55:00.000+05:302008-11-27T11:55:00.000+05:30"കാലമെത്ര കഴിഞ്ഞാലും കൊഴിയാത്ത സൌഹൃദപ്പൂക്കള്! കണ..."കാലമെത്ര കഴിഞ്ഞാലും കൊഴിയാത്ത സൌഹൃദപ്പൂക്കള്! കണ്ടുമുട്ടലുകളുടെ കാറ്റ് വീശുമ്പോള്‍ അവിടെ സ്നേഹത്തിന്റെ സൌരഭ്യം പരക്കുന്നു!"

Wow....classic line.

Congrads nandan.jayasrihttps://www.blogger.com/profile/17622325623250864461noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-76692824907694184022008-11-26T15:47:00.000+05:302008-11-26T15:47:00.000+05:30nannayinannayiCartoonist Gireesh vengarahttps://www.blogger.com/profile/17037456759490762769noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-76431120660494061202008-11-25T19:33:00.000+05:302008-11-25T19:33:00.000+05:30really good one. Thanks & Best wishes dear.!really good one. Thanks & Best wishes dear.!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-41694779574238147212008-11-25T19:16:00.000+05:302008-11-25T19:16:00.000+05:30സിമ്പിള്‍ വൃത്തിയുള്ള ചിത്രങ്ങള്‍ :)കമ്പോസിഷന്‍ അസ...സിമ്പിള്‍ വൃത്തിയുള്ള ചിത്രങ്ങള്‍ :)
കമ്പോസിഷന്‍ അസ്സലായി.
കാണാന്‍ നല്ല രസം ഉണ്ട്. :)
ആശംസകള്‍
സജ്ജീവ്Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-2991898360948325102008-11-25T13:40:00.000+05:302008-11-25T13:40:00.000+05:30സുഖമുള്ള ഓര്‍മ്മകള്‍! Very nice pics :)രാവിലത്തെ ഓ...സുഖമുള്ള ഓര്‍മ്മകള്‍! Very nice pics :)
രാവിലത്തെ ഓട്ടത്തിന്റെ ഒരുപാടോര്‍മ്മകളിലൊന്ന് ഷൂസിടാതെ ഗ്രൌണ്ടില് ചെന്നാല്‍ ചെരുപ്പ് തലയ്ക്ക് മീതെ പൊക്കിപിടിച്ച് പണിഷ്മെന്റ് റൌണ്ട് :) എന്ത് സുഖായിരുന്നു!!രുദ്രhttps://www.blogger.com/profile/15191673955025076347noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-46249890316644600532008-11-23T17:50:00.000+05:302008-11-23T17:50:00.000+05:30വെളുപ്പാന്‍ കാലത്തെ പട്ടികള്‍, അവ പാര വച്ചില്ലായിര...വെളുപ്പാന്‍ കാലത്തെ പട്ടികള്‍, അവ പാര വച്ചില്ലായിരുന്നെങ്കില്‍ ഞാനിന്ന് മിനിമം ഒരു പീട്ടിയുഷയെങ്കിലുമായേനെ...എന്തോരു നഷ്ടമായിപ്പോയി.. ഓടാന്‍ പോകുമ്പോള്‍ പട്ടിയെ എറിയാന്‍ കല്ലും, പഴയ ബാറ്ററിയും (ഇവനാ ബെസ്റ്റ്...കറക്ട് ഗ്രാവിറ്റി മൂലം ഏറ് നല്ല കുറിക്കു കൊള്ളും) ഒക്കെ കയ്യില്‍ പിടിച്ചോടേണ്ടി വന്നിട്ടുണ്ട്ഞാന് ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-67045912265563039222008-11-22T14:19:00.000+05:302008-11-22T14:19:00.000+05:30കോണ്‍ വെന്റ് സ്ക്കൂളില്‍ നിന്നും ഗവ്. മിക്സഡ് കോളേ...കോണ്‍ വെന്റ് സ്ക്കൂളില്‍ നിന്നും ഗവ്. മിക്സഡ് കോളേജില്‍ എത്തപ്പെട്ടവനെപ്പോലെ മനസ്സിലൊരു കുളിരു പടരുകയും ആക്രാന്തത്തോടെ രണ്ടടിയോടെ ആ മൈല്‍ക്കുറ്റിക്കുമെല്‍ പതിച്ചതും പെട്ടന്നായിരുന്നു.
:Dannammahttps://www.blogger.com/profile/05345512220988729024noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-44578223906647048122008-11-21T14:24:00.000+05:302008-11-21T14:24:00.000+05:30ഈ ശ്ശവ്യേടെ ഓട്ടപുരാണം ഇഷ്ടായി.പണ്ട് നമ്മളും വൈകീട...ഈ ശ്ശവ്യേടെ ഓട്ടപുരാണം ഇഷ്ടായി.
പണ്ട് നമ്മളും വൈകീട്ട് സ്കൂള്‍ മൈതാനത്ത് മറ്റുള്ളവര്‍ ഓടുന്നത് കണ്ട് ഓട്ടപരീക്ഷണം നടത്തി അമ്പേ പരാജയമടഞ്ഞതുകൊണ്ട് ഇതിന്റെ വിഷമങ്ങളൊക്കെ അറിയ്യാം. ഹ്അ..ഹ.അ.ഹ്അ.. കിതപ്പിന്റേ..

പിന്നെ, ചുരുക്കം വരകളാല്‍ വരച്ച ചിത്രങ്ങള്‍ മനോഹരമായിട്ടുണ്ട്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-74520840005391673532008-11-21T09:48:00.000+05:302008-11-21T09:48:00.000+05:30ഒറ്റക്കാത്ത കലക്കി. നല്ല വരകളും."പക്ഷെ, മൂന്ന് ദിവ...ഒറ്റക്കാത്ത കലക്കി. നല്ല വരകളും.
"പക്ഷെ, മൂന്ന് ദിവസം കൊണ്ടോ മൂന്നാഴ്ച കൊണ്ടോ പല ഓട്ടപരിപാടികളും അവസാനിക്കുകയാണ് പതിവ്. " സത്യം സത്യം സത്യം...ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വെളുപ്പിന് പത്തോളം പട്ടികളെ വകവയ്ക്കാതെ അതിരാവിലെ നടന്ന് പൊടിയാടി ജങ്ഷനില്‍ ചെന്ന് അജിയോടൊപ്പം ഒരു കിലോമീറ്റര്‍ കഷ്ടിച്ചോടി തളര്‍ന്ന് പുളിക്കീഴ് ബസ്സ് സ്റ്റോപ്പില്‍ കിടന്നപ്പോള്‍, സമീപത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-22123448807586869122008-11-20T23:39:00.000+05:302008-11-20T23:39:00.000+05:30ഇതാണീ പൈങ്ങോടനു ഞാന്‍ ഒന്നും പഠിപ്പിച്ചു കൊടുക്കാത...ഇതാണീ പൈങ്ങോടനു ഞാന്‍ ഒന്നും പഠിപ്പിച്ചു കൊടുക്കാത്തത്... എല്ലാര്ക്കും പറഞ്ഞു കൊടുക്കും ഹും :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-1943191269641283422008-11-20T23:37:00.000+05:302008-11-20T23:37:00.000+05:30അന്ന് അത്രേം തെറി കേട്ടതോണ്ട് എന്തായീ?..പിറ്റേ കൊ...അന്ന് അത്രേം തെറി കേട്ടതോണ്ട് എന്തായീ?..പിറ്റേ കൊല്ലം മുതല്‍ ഭരണിപ്പാട്ടിന് ഫസ്റ്റായില്ലേ? :)

പടംസ് കലക്കി..:)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-91296483675519406292008-11-20T23:34:00.000+05:302008-11-20T23:34:00.000+05:30അതിരാവിലെ ട്യ്യൂഷന് പോകുമ്പോള്‍ കല്ലേരിപാടത്തുവെച്...അതിരാവിലെ ട്യ്യൂഷന് പോകുമ്പോള്‍ കല്ലേരിപാടത്തുവെച്ച് പട്ടി ഓടിപ്പിച്ചപ്പോള്‍ ഓടിയതും വീടിനു കഷ്ടി 50 വാര അകലെയുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ രാത്രിയില്‍ പോകുമ്പോഴും വരുമ്പോഴും പേടി കാരണം ഓടിയതുമൊഴിച്ചാല്‍ കാര്യമായ മറ്റ് ഓട്ടങ്ങളൊന്നും എന്റെ കായിക ജീവിതത്തിലുണ്ടായിട്ടില്ല

ദതു മാത്രം പറയരുത്..അതും ഞാനിവിടുള്ളപ്പോ. പൈങ്ങോട് പള്ളീടെ താഴെ, പാടത്തിന്റെ പൊക്കത്തുള്ള ഒരാള്‍ മാത്രം പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-80318661443252109092008-11-20T21:07:00.000+05:302008-11-20T21:07:00.000+05:30digrikku padikkunna kaalathu njanum sahamuriyanmaa...digrikku padikkunna kaalathu njanum sahamuriyanmaarum koodi itharam oru ottam nadathi. koottukaaraya randu pere vilichodikkan chennu. avarude roominte munnil ninnu viliyodu vili. vaathil thurannu aadyam purathu vannathu athil oruthante appan...! (pulli oru surprise visitinu vannathaayirunnu)urakkachadavode pinnale koottukaarum. valare maanyamaya bhaashayil avar varunnilla ennu paranju nnjangale എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.com