tag:blogger.com,1999:blog-3469056225260475745.post5158092557048907139..comments2023-09-05T21:00:35.158+05:30Comments on നന്ദപര്‍വ്വം: കടലമ്മ കള്ളിnandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.comBlogger55125tag:blogger.com,1999:blog-3469056225260475745.post-17391205458145603662010-10-17T00:45:15.831+05:302010-10-17T00:45:15.831+05:30നന്ദേട്ടാ...
പോത്തും കടവ് വഴി ഒരുപാട് യാത്ര ചെയ്തി...നന്ദേട്ടാ...
പോത്തും കടവ് വഴി ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് ഞാന്‍..
ഇപ്പോഴും നാട്ടില്‍ വന്നാല്‍ ആ വഴി വരാറുണ്ട്...പക്ഷെ ആ കടവിനു അങ്ങിനെ ഒരു പേരു വന്നതെങ്ങിനെയെന്നു അറിയില്ലായിരുന്നു...പിന്നെ കഥകളില്‍ തൃപ്രയാര്‍ അമ്പലവും, ചെന്ത്രാപ്പിന്നിയുമൊക്കെ വായിച്ചപ്പോള്‍ മനസില്‍ അതൊക്കെ മിസ് ചെയ്യുന്ന ഫീലിങ്ങ്...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-79598718642660344042009-06-22T20:03:00.435+05:302009-06-22T20:03:00.435+05:30കടല്‍ ഇല്ലാത്ത ജില്ലയില്‍ കഴിയുന്ന ആളായ എനിക്ക് സന...കടല്‍ ഇല്ലാത്ത ജില്ലയില്‍ കഴിയുന്ന ആളായ എനിക്ക് സന്ദര്‍ഭം കിട്ടിയാല്‍ മണിക്കൂറുകളോളം കടല്‍ കണ്ടിരിക്കുവാന്‍ ഇഷ്ടമാണ്. കടല്‍ തീരത്ത് ശ്രീരാമന് എന്ന് എഴുതിയാല്‍ തിര വന്ന് മായ്ക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പരീക്ഷിച്ച് നോക്കി ശരിയാണെന്ന് കാണുകയും ചെയ്തു.
palakkattettan.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-72395989668938724432009-06-19T22:22:18.776+05:302009-06-19T22:22:18.776+05:30kure divasangalkku shesham aanu nettil enthaayalum...kure divasangalkku shesham aanu nettil enthaayalum blogile kani moshaayilla.... Nandettante pazhaya postukalude oru sukham undu ithinu...
Time illa Malayalam fontum illa
Appo shariഉണ്ണി..........https://www.blogger.com/profile/05918806271437435444noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-87453110284599057902009-06-19T00:14:54.206+05:302009-06-19T00:14:54.206+05:30ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു.......
വളരെ ന...ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു.......
വളരെ നന്നായി. ആശംസകള്‍!Santoshhttps://www.blogger.com/profile/09934059469054903963noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-3862265835213723402009-06-16T11:52:14.588+05:302009-06-16T11:52:14.588+05:30അഭിപ്രായങ്ങളറിയിച്ച പ്രിയപ്പെട്ട
റെയര്‍ റോസ്
ചേച്...അഭിപ്രായങ്ങളറിയിച്ച പ്രിയപ്പെട്ട

റെയര്‍ റോസ്
ചേച്ചിപ്പെണ്ണ്
ക്രിഷ്
ലക്ഷ്മി
ഷിജു
അപ്പു
മുസാഫിര്‍
ഉപാസന
അഗ്രജന്
. (ഹെന്ത് പേരില്ലേ?) :)
അരുണ്‍ കായംകുളം
കുറുപ്പിന്റെ കണക്കു പുസ്തകം

എല്ലാവര്ക്കും എന്റെ നന്ദിnandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-84924809091888347632009-06-16T10:43:04.352+05:302009-06-16T10:43:04.352+05:30നന്ദേട്ടാ മനോഹരമായ ശൈലി.
നന്ദേട്ടാ ഞങ്ങളും താങ്കള...നന്ദേട്ടാ മനോഹരമായ ശൈലി.

നന്ദേട്ടാ ഞങ്ങളും താങ്കളുടെ കൂടെ ആ കടല്‍ കരയില്‍ നടക്കുകയായിരുന്നു.

കടലമ്മ കള്ളി എന്ന് എഴുതിയതും, തിരകള്‍ വന്നു അതിനെ മായ്ക്കുനതും എല്ലാം ഇന്നലെ കഴിഞ്ഞപോലെ.

എന്റെയും വീടിന്റെ അടുത്ത് തന്നെയാണ് കടല്‍, പലതും ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്, നന്ദിരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-4669623411574244282009-06-16T10:05:13.889+05:302009-06-16T10:05:13.889+05:30നന്ദേട്ടാ,
എന്താ ഇപ്പോ പറയുക?
നന്നായിരിക്കുന്നു എന...നന്ദേട്ടാ,
എന്താ ഇപ്പോ പറയുക?
നന്നായിരിക്കുന്നു എന്ന് മാത്രം പറഞ്ഞാല്‍ പോരാ.
കടല്ക്കരയില് പോയതും, കക്കാ വാരിയതും , കള്ളിയെന്നെഴുതിയതും എന്ന് വേണ്ടാ പഴയ കാല ചെയ്തികള്‍ എല്ലാം മനസ്സില്‍ തികട്ടി വന്നു.ഒരു നിമിഷം ഞാനും കടലിനെ ഇഷ്ടപ്പെടുന്ന ഒരു കുട്ടിയായ പോലെ..അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-21292834668055716562009-06-16T09:30:44.245+05:302009-06-16T09:30:44.245+05:30കടലമ്മക്കു language pbm ഉണ്ടെന്നു ഇപ്പൊഴാ മനസ്സിലാ...കടലമ്മക്കു language pbm ഉണ്ടെന്നു ഇപ്പൊഴാ മനസ്സിലായതു.ഡാങ്സ്.എഴുതീയെഴുതി കയ്യൊരുമാതിരിയായിട്ടുണ്ടേ...noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-2654859724418809092009-06-15T10:25:26.167+05:302009-06-15T10:25:26.167+05:30നന്ദാ, മനോഹരമായി എഴുതിയിരിക്കുന്നു...
കടലമ്മ കള്ള...നന്ദാ, മനോഹരമായി എഴുതിയിരിക്കുന്നു...

കടലമ്മ കള്ളി... എന്നെഴുതിയത് ഓരോ തവണ തിരവന്ന് മായ്ക്കുമ്പോഴേക്കും വീണ്ടും വീണ്ടും കരയിലോട്ട് എഴുതിയിട്ടുണ്ട് ഞാനും ഒരുപാട് തവണ... :)

ഇപ്പോഴും ഓരോ തവണ നാട്ടിൽ പോവുമ്പോഴും ഒരു തവണ കുടുംബസമേതം കടൽ കാണാൻ പോകും...

ഉമ്മാടെ മൂന്നു നാല് ആഗ്രഹങ്ങളിൽ പെടുന്ന ഒന്നാണ് കടൽ... (മൃഗശാല, പരിപ്പ് വട, ഹോട്ടൽ ബിരിയാണി... ഇവയാണ് മറ്റ് മൂന്നെണ്ണംഅഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-65637928168977556242009-06-13T21:38:17.730+05:302009-06-13T21:38:17.730+05:30കഴിഞ്ഞ ജനുവരിയില്‍ കുട്ടനോടൊത്താണ് ചെന്നൈ മറീനയില്‍...കഴിഞ്ഞ ജനുവരിയില്‍ കുട്ടനോടൊത്താണ് ചെന്നൈ മറീനയില്‍ പോയത്.
കടലമ്മയോട് സങ്കടങ്ങളൊക്കെ പറഞ്ഞ് ഇരുട്ടുംവരെ ഇരുന്നു.

കടലമ്മയുടെ അനുഗ്രഹം കൊണ്ടാണോ എന്നറിയിലൊല. പിറ്റേ ദിവസത്തെ ഇന്റര്‍വ്യൂവില്‍ ജോലി കിട്ടി. :-)

കുട്ടനോടും ഹരി(കൂട്ടുകാരന്)യോടുമൊത്തുള്ള ആ നിമിഷങ്ങള്‍ എഴുതണം.

നന്ദന് ഭായ്.
അടുക്കും ചിട്ടയോടെയും എഴുതിയിരിക്കുന്നു.
ആശംസകള്‍

ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-51839675286567763712009-06-13T12:46:33.089+05:302009-06-13T12:46:33.089+05:30കടലിനെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല.കടല്‍ക...കടലിനെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല.കടല്ക്കരയിരുന്നാല് നമ്മള് ഒരു പ്രത്യേക മൂഡിലെത്തും അല്ലെ.അതായിരീക്കും ദുഖം വരുമ്പോള്‍ സിനിമയിലെ നായകന് കടലിലേക്ക് പോകുന്നത്.എഴുത്ത് ലളിതം,മനോഹരം.പൂവത്തും കടവിന്റെ ആ സ്ഥലപുരാണം അറിയില്ലായിരൂന്നു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-44487602891277192112009-06-12T21:40:33.777+05:302009-06-12T21:40:33.777+05:30നന്ദാ. ശരിയാ കടല്‍ എത്രകണ്ടാലും മതിവരാത്ത ഒരു കാഴ്...നന്ദാ. ശരിയാ കടല്‍ എത്രകണ്ടാലും മതിവരാത്ത ഒരു കാഴ്ചതന്നെയാണ്. പക്ഷേ ഗള്‍ഫിലെ കടലുകണ്ടാല്‍ നമ്മള്‍ക്കങ്ങനെ തോന്നുകയില്ല കേട്ടോ. ഓളങ്ങള്‍ മാത്രമുള്ള, കായലുപോലെ കിടക്കുന്ന, തിരമാലകളില്ലാത്ത കടല്‍!

എഴുത്തുപോലെ ചിത്രങ്ങളും അതീവ സുന്ദരങ്ങല് എന്നു പറയാതെ പോവാനാവുന്നില്ല.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-79605826357544323402009-06-12T21:05:46.977+05:302009-06-12T21:05:46.977+05:30നന്ദേട്ടാ സമയക്കുറവുകാരണം ഇന്നാ വായിച്ച് തീര്ക്കാ...നന്ദേട്ടാ സമയക്കുറവുകാരണം ഇന്നാ വായിച്ച് തീര്‍ക്കാന്‍ പറ്റിയത്.
ഞാന്‍ എപ്പൊ കടലുകാണാന്‍ പോയാലും കടലമ്മ കള്ളി എന്നെഴുതി അത് തിര വന്ന് മായിച്ചിട്ടു പോകുന്നത് കണ്ടിട്ടേ തിരികെ പോരാറുള്ളൂ . ഇവിടെ പപ്പാ എപ്പോഴും പറയും ആനയേയും കടലും എത്ര കണ്ടാലും മതിവരില്ലെന്ന് :)
ഈ പോസ്റ്റ് പണ്ടത്തെ ചില നല്ല ഓര്‍മ്മകളെ തൊട്ടുണര്‍ത്തി. നന്ദി,
നന്നായിരിക്കുന്നു .ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-75834806112650447572009-06-12T19:51:17.372+05:302009-06-12T19:51:17.372+05:30നന്ദന്റെ മറ്റു പോസ്റ്റുകളേക്കാൾ ഇഷ്ടമായ പോസ്റ്റ്. ...നന്ദന്റെ മറ്റു പോസ്റ്റുകളേക്കാൾ ഇഷ്ടമായ പോസ്റ്റ്. ഒരു കുട്ടിയുടെ കടൽക്കൌതുങ്ങൾ തന്നെ മുതിർന്നവരിലും എന്നത് അനുഭവം.
ചിത്രങ്ങൾ ഇഷ്ടമായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-32785729344502998622009-06-12T16:59:11.485+05:302009-06-12T16:59:11.485+05:30കടൽ കാണാൻ പോയ അനുഭവം ഇഷ്ടപ്പെട്ടു.
പിന്നെ, ആ ചിത...കടൽ കാണാൻ പോയ അനുഭവം ഇഷ്ടപ്പെട്ടു.

പിന്നെ, ആ ചിത്രങ്ങ്നൾ, ഫോട്ടോയും വരയും കൂടി സംയോജിപ്പിച്ചതാണൊ? എന്തായാലും മനോഹരമായിട്ടുണ്ട്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-38347041961419471702009-06-12T14:07:30.330+05:302009-06-12T14:07:30.330+05:30കൊച്ച്ച്ചുത്രെസ്സ്യെടെ ക്രുരകൃത്യങ്ങള്‍ എന്ന് ക...കൊച്ച്ച്ചുത്രെസ്സ്യെടെ ക്രുരകൃത്യങ്ങള്‍ എന്ന് കണ്ടപ്പോ ഞാന്‍ ഓര്‍ത്തത് ബ്ലോഗ്ഗര്‍ കൊച്ച്ച്ചുത്രെസ്സ്യെ പറ്റി ആയിരിക്കുംന്ന !
നന്നായിട്ടുണ്ട് ... അന്ന് ടീച്ചര്‍ന്റെ കാലേ കുപ്പിച്ചില്ല് കേറിയോ ?ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-36620131444369795912009-06-12T13:58:29.094+05:302009-06-12T13:58:29.094+05:30കടല്‍ നമ്മളെ കുട്ടികള്‍ ആക്കുന്നു ....
തിരിഞ്ഞു നോ...കടല്‍ നമ്മളെ കുട്ടികള്‍ ആക്കുന്നു ....
തിരിഞ്ഞു നോക്കി ,തിരിഞ്ഞു നോക്കി മാത്രം നാം കടലിന്റെ അരികില്‍ നിന്ന് പിന്‍വാങ്ങുന്നു ....
" അപ്പേ വെരി വെരി പ്ലീസ് , കുറച്ചു നേരം കൂടെ കഴിഞ്ഞിട്ട് പാം .." എന്ന് എന്റെ അഞ്ചു വയസ്സുകാരന് ഉണ്ണി,,ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-12999157401375740922009-06-12T12:55:16.746+05:302009-06-12T12:55:16.746+05:30നന്ദന് ജീ..,കടല്‍ ഒരു അത്ഭുതമായി ഒരു കുട്ടിക്കു മ...നന്ദന് ജീ..,കടല്‍ ഒരു അത്ഭുതമായി ഒരു കുട്ടിക്കു മുന്നില്‍ അലയടിക്കുന്നതെങ്ങനെയെന്നു ഈ പോസ്റ്റിലൂടെ അറിയാന്‍ പറ്റുന്നു...കാലത്തിനൊപ്പം നടന്നു കടലിനെ നോക്കിക്കണ്ട പോലെ..ചേര്‍ത്തു വെച്ച കടല്‍ച്ചിത്രങ്ങളും ഇഷ്ടായി..:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-29890191565550411722009-06-12T11:49:56.981+05:302009-06-12T11:49:56.981+05:30ബാല്യാനുഭവങ്ങളെ വായിച്ചറിയാന്‍ വന്ന എല്ലാവര്ക്കും...ബാല്യാനുഭവങ്ങളെ വായിച്ചറിയാന്‍ വന്ന എല്ലാവര്ക്കും
അച്ചായന്
ശ്രീലാല്‍
കണ്ണനുണ്ണി
അനില്‍ശ്രീ
ചന്ദ്രമൌലി
ഇന്ത്യാ ഹെറിറ്റേജ്
ശ്രീ ഇടമണ്‍
കുമാരന്
ശ്രീനന്ദ
പോങ്ങുമ്മൂടന്
ആര്‍പീയാര്‍
ramaniga
കുട്ടിച്ചാത്തന്
പുള്ളിപ്പുലി
ശിവ
hAnLLaLaTh
കാന്താരികുട്ടി
ജി.മനു
ലേഖ
പാവത്താന്‍
ദീപക് രാജ്
nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-90650640841491530532009-06-12T00:41:47.242+05:302009-06-12T00:41:47.242+05:30കടലമ്മയൊക്കെ സ്റ്റൈല്‍ മട്ടി നന്ദേട്ടാ..ഇപ്പം കള്ളീ...കടലമ്മയൊക്കെ സ്റ്റൈല്‍ മട്ടി നന്ദേട്ടാ..ഇപ്പം കള്ളീ എന്ന് വിളിച്ചാ സംസ്ഥാന കമ്മറ്റി മുതല്‍ കേന്ദ്ര കമ്മറ്റി വരെ ഓടിച്ചിട്ടു വെട്ടും; കേരളയാത്ര നടത്തും; ഏ ജിയെ സോപ്പിട്ടുപിടിക്കും...... നിവൃത്തിയില്ലാതെ വരുമ്പം അറ്റകൈക്ക് മാരീചനെക്കൊണ്ട് പോസ്റ്റെഴുതിക്കും...

കാലം മാറീല്ലേ ..

ആ ഇത്സ്ട്രേഷനുപയോഗിച്ച കള്ളപ്പണി കിടു :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-9498939865378061152009-06-11T17:05:18.649+05:302009-06-11T17:05:18.649+05:30നല്ലൊരു പോസ്റ്റ്, നന്ദേട്ടാ... നൊസ്റ്റാള്‍ജിക്!
പ...നല്ലൊരു പോസ്റ്റ്, നന്ദേട്ടാ... നൊസ്റ്റാള്‍ജിക്!

പുഴയും കടത്തു കടക്കുന്നതുമൊക്കെയായി ബാല്യകാലത്തെ ഓര്‍മ്മിപ്പിച്ചു... :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-75445239795396172762009-06-11T11:29:21.213+05:302009-06-11T11:29:21.213+05:30വായിക്കുകയല്ലായിരുന്നു, ഞാനും ആ എട്ടു വയസ്സുകാരനാ...വായിക്കുകയല്ലായിരുന്നു, ഞാനും ആ എട്ടു വയസ്സുകാരനാവുകയായിരുന്നു.
അങ്ങിനെ പറയണമെങ്കില്‍ നന്ദന് എത്ര നന്നായി എഴുതിയിരിക്കുന്നുഎന്നു പറയേണ്ടതില്ലോ.പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-32138747884084778962009-06-11T10:57:24.043+05:302009-06-11T10:57:24.043+05:30നന്ദേട്ടാ....
ഒത്തിരി ഇഷ്ട്മായ്...
നന്ദിനന്ദേട്ടാ....
ഒത്തിരി ഇഷ്ട്മായ്...
നന്ദിriyavinshttps://www.blogger.com/profile/02564329531319565949noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-74837496654945631142009-06-11T10:25:14.050+05:302009-06-11T10:25:14.050+05:30കടലമ്മ കള്ളിയാ... അതല്ലെ നമ്മളേ ഇങ്ങനൊരു കള്ളം വിശ...കടലമ്മ കള്ളിയാ... അതല്ലെ നമ്മളേ ഇങ്ങനൊരു കള്ളം വിശ്വസിപ്പിച്ചിരിക്കുന്നെ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-29873049456922848882009-06-11T01:29:37.533+05:302009-06-11T01:29:37.533+05:30ഇതു പര്‍വ്വത്തിലെ മികച്ച പോസ്റ്റുകളിലൊന്നു തന്നെ!
...ഇതു പര്‍വ്വത്തിലെ മികച്ച പോസ്റ്റുകളിലൊന്നു തന്നെ!
വളരെ മനോഹരമായി എഴുതിയിരിക്കുന്നു. ആ ചിത്രങ്ങള്‍ കൂടിചേര്‍ന്നപ്പോള്‍ അതിമനോഹരം
പൂവ്വത്തും കടവ് പോത്തും കടവായത് ചില പോത്തുകള്‍ വഞ്ചിയില്‍ കയറി ഇടയ്ക്കിടയ്ക്ക് കടല്‍ കാണാന്‍ അക്കരെയ്ക്ക് പോയിരുന്നതുകൊണ്ടാണെന്ന് ചിലരും പറയുന്നുണ്ട് :)പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.com