tag:blogger.com,1999:blog-3469056225260475745.post384632568916522202..comments2023-09-05T21:00:35.158+05:30Comments on നന്ദപര്‍വ്വം: കല്ലേരിപ്പാടത്തെ വിഷു സംക്രാന്തിnandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.comBlogger57125tag:blogger.com,1999:blog-3469056225260475745.post-53421762412115785602016-10-08T18:11:11.322+05:302016-10-08T18:11:11.322+05:30ആ കാലഘട്ടം അറിയാൻ കഴിഞ്ഞു.ആശംസകൾ!!ചിത്രങ്ങൾ അതിമനോ...ആ കാലഘട്ടം അറിയാൻ കഴിഞ്ഞു.ആശംസകൾ!!ചിത്രങ്ങൾ അതിമനോഹരം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-84862536028083213152010-10-15T12:13:39.866+05:302010-10-15T12:13:39.866+05:30ഭായ്..ഈ മണികണ്ഠനാണോ ആ കലാഭവന്‍ മണികണ്ഠന്...?
നല്ല...ഭായ്..ഈ മണികണ്ഠനാണോ ആ കലാഭവന്‍ മണികണ്ഠന്...?
നല്ല അവതരണം തനി നാടന്‍ സ്റ്റയിലില്‍ ...
കുറെ പഴയ വാക്കുകള്‍, ഓര്‍മ്മകള്‍ മനസ്സില്‍ ഓടിയെത്തിറിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-30985692355432981522010-05-30T15:39:52.772+05:302010-05-30T15:39:52.772+05:30ormmakalkku enthu sugantham........ aashamsakal..ormmakalkku enthu sugantham........ aashamsakal..ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-61740458984259999742010-05-27T16:44:38.675+05:302010-05-27T16:44:38.675+05:30എല്ലാ വായനക്കാര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിവര്...എല്ലാ വായനക്കാര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിവര്ക്കും ഒരിക്കല്‍ക്കൂടി നന്ദിnandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-82140928660910409972010-05-26T04:12:57.819+05:302010-05-26T04:12:57.819+05:30നന്നായിണ്ട്ട്ടാ...നന്നായിണ്ട്ട്ടാ...Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-79417612656538789832010-05-24T16:52:28.959+05:302010-05-24T16:52:28.959+05:30ha..ha..ha.. :)ha..ha..ha.. :)Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-15170235533375537672010-05-18T21:36:41.678+05:302010-05-18T21:36:41.678+05:30പണ്ടു ഞങ്ങൾ കുടിൽപ്പടിയിലെ കലുങ്കിലിരുന്നതും, അകല...പണ്ടു ഞങ്ങൾ കുടിൽപ്പടിയിലെ കലുങ്കിലിരുന്നതും, അകലെ നിന്ന് വണ്ടിയുടെ ലൈറ്റ് കണ്ടാലോടുന്നതും മറ്റും ഒന്നു കൂടി ഓർത്ത് ചിരിക്കാനിടയാക്കി ഈ പോസ്റ്റ്..
രണ്ടാമത്തെ ചിത്രം അടിപൊളി കെട്ടൊ...!!

ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-45770218996820225132010-05-16T17:00:37.807+05:302010-05-16T17:00:37.807+05:30പ്രാദേശിക ഭാഷ അതിന്റെ സത്ത ചോരാതെ മനോഹരമായി എഴുതുക...പ്രാദേശിക ഭാഷ അതിന്റെ സത്ത ചോരാതെ മനോഹരമായി എഴുതുക , അത് നന്ദന് മനോഹരമായി ചെയ്തിരിക്കുന്നു. വളരെ അധികം ആസ്വദിച്ചു വായിച്ചു......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-83262452625529209722010-05-13T01:23:12.892+05:302010-05-13T01:23:12.892+05:30കൊള്ളം മാഷേ ശരിക്കും ആസ്വദിച്ചു.കൊള്ളം മാഷേ ശരിക്കും ആസ്വദിച്ചു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-8493490280795023902010-05-12T22:48:51.868+05:302010-05-12T22:48:51.868+05:30ഇത് കൊള്ളാം ട്ടോ ...ഓരോന്ന് ആയി വായിച്ചു വരുന്നതേ ...ഇത് കൊള്ളാം ട്ടോ ...ഓരോന്ന് ആയി വായിച്ചു വരുന്നതേ ഉള്ളു ..എന്തായാലും (വര തലേവരയായതുകൊണ്ട് വരയും തലയും വിരലുമായി ജീവിത പര്‍വ്വങ്ങള്‍ താണ്ടുന്നു).ഇത് കൊള്ളാം ..എന്റെ കൂടെ യും ഇതുപോലെ ഒരു വര ക്കാരന് ഉണ്ട് .സമയം കിട്ടാത്തത് കൊണ്ട് വരയും ഇല്ല .എന്തായാലും നന്ദനു ആശംസകള്‍ ............siyahttps://www.blogger.com/profile/05218787022443690794noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-66621825482435837192010-05-09T14:51:35.077+05:302010-05-09T14:51:35.077+05:30:):)hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-17247122788264095972010-05-08T17:21:26.439+05:302010-05-08T17:21:26.439+05:30എന്നാ പിന്നെ ആ വിഷുവിനുള്ള വെടിക്കെട്ട് ഗിരീഷിന്റ...എന്നാ പിന്നെ ആ വിഷുവിനുള്ള വെടിക്കെട്ട് ഗിരീഷിന്റെ പുറത്ത് ആക്കി കൂടെ?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-31125956029187968462010-05-08T15:34:03.214+05:302010-05-08T15:34:03.214+05:30ഉഷാറായി..പോലീസിന്റെ പെടയും കൂട്ടുകാരന്റെ പെടയും :...ഉഷാറായി..പോലീസിന്റെ പെടയും കൂട്ടുകാരന്റെ പെടയും :)

കിട്ടിയതൊക്കെ കൂട്ടുകാരനു കിട്ടിയതാണെന്ന് എഴുതിപിടിപ്പിച്ചാൽ എങ്ങിനെ വിശ്വസിക്കാണ്ടിരിക്കും ഇസ്റ്റാ

ഇമ്മ്ടെ ഭാഷേണ് ഭാഷ..അല്ലെസ്റ്റാ :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-28011037316928505662010-05-08T14:27:28.505+05:302010-05-08T14:27:28.505+05:30നന്ദന് ജീ.,പറയേണ്ടത് പറയേണ്ട സമയത്ത് പറയാന്‍ സമ്മ...നന്ദന് ജീ.,പറയേണ്ടത് പറയേണ്ട സമയത്ത് പറയാന്‍ സമ്മതിച്ചില്ലേല് ഇങ്ങനെയിരിക്കും.അതല്ലേ ഗിരീഷിനു സംഭവമൊന്നൂടെ തൊങ്ങലു പിടിപ്പിച്ചു വര്‍ണ്ണിക്കാന്‍ തോന്നിയത്.;)
പടംസിന്റെ കാര്യം പറാഞ്ഞാല്‍..ഉഗ്രുഗ്രന്‍!കലകലക്കന്‍.!!
ആ രണ്ടാമത്തെ പടം ആ വെളിച്ചം പോണ വഴി കണ്ട് പെരുത്തിഷ്ടായി.:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-81308595989420954872010-05-08T12:37:04.529+05:302010-05-08T12:37:04.529+05:30നാട്ടിന് പുറത്തെ ആ സുന്ദര സായാഹ്നങ്ങളെ ഓര്‍മ്മിപ്...നാട്ടിന് പുറത്തെ ആ സുന്ദര സായാഹ്നങ്ങളെ ഓര്‍മ്മിപ്പിച്ചു. ഭാഷ മനോഹരമായി, ചിത്രങ്ങളും.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-4688649237422531292010-05-08T00:21:09.175+05:302010-05-08T00:21:09.175+05:30നന്ദേട്ടാ ...സിനിമയെക്കുറിച്ച് ഒന്നും മിണ്ടാനില്ല...നന്ദേട്ടാ ...സിനിമയെക്കുറിച്ച് ഒന്നും മിണ്ടാനില്ല .. മാരകം ! ! :-)

നിങ്ങ പറയണ ഈ ഭാഷ കേട്ടു ഇനി ഞങ്ങ ഇങ്ങനെയാവും എന്ന് തോന്നുന്നുകൊലകൊമ്പന്https://www.blogger.com/profile/14240742919618503175noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-77944253597221134472010-05-07T17:04:12.980+05:302010-05-07T17:04:12.980+05:30നന്ദേട്ടാ...
നല്ല വായനാ സുഖം തരുന്ന കഥയും വിവരണവു...നന്ദേട്ടാ...

നല്ല വായനാ സുഖം തരുന്ന കഥയും വിവരണവും..
കല്ലേരിപ്പാടവും ഘണ്ടാകര്‍ണ ക്ഷേത്രവും, എല്ലാം കൂടിയപ്പോള്‍ നാട്ടിന് പുറത്തു കൂടി നടക്കുന്ന ഒരനുഭവം തന്നു...
പിന്നെ ഗിരീഷിന്റെ ചന്തിയിലെ പെട ചിരിയും...
ചിത്രങ്ങളും മനോഹരം...
ആശംസകള്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-67949202406793273692010-05-07T15:47:07.493+05:302010-05-07T15:47:07.493+05:30പോസ്റ്റ് വായിക്കുകയും സ്നേഹവും പ്രോത്സാഹനവും തരികയ...പോസ്റ്റ് വായിക്കുകയും സ്നേഹവും പ്രോത്സാഹനവും തരികയും ചെയ്യുന്ന കൂട്ടുകാര്‍ക്ക് സ്നേഹം നിറഞ്ഞ നന്ദി. ഇനിയും വരികnandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-63130999697304780322010-05-07T15:38:29.275+05:302010-05-07T15:38:29.275+05:30കൂട്ടുകാര്‍ ആയാല്‍ ഇങ്ങനെ വേണം എല്ലാം പങ്കു വെയ്കണ...കൂട്ടുകാര്‍ ആയാല്‍ ഇങ്ങനെ വേണം എല്ലാം പങ്കു വെയ്കണം ....
സായാഹ്നത്തിലെ വെടി പറച്ചിലുകളുടെ ഓര്‍മ്മകളിലേയ്ക്ക് കൊണ്ട് പോയി ഈ പോസ്റ്റ് ...
ആ തൃച്ചുര്‍ പെട അങ്ങട് പിടിച്ചു ട്ടോ ഘടിയെ ...Readers Daishttps://www.blogger.com/profile/06743365366490863078noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-42966239616609222292010-05-07T12:58:34.717+05:302010-05-07T12:58:34.717+05:30നന്ദൂസെ പെട പോസ്റ്റായല്ലോ .. ഇനി നമ്മുടെ ശ്രീനിവാസ...നന്ദൂസെ പെട പോസ്റ്റായല്ലോ .. ഇനി നമ്മുടെ ശ്രീനിവാസനെപ്പറ്റി (സുരേഷ് കലഭവൻ) എന്തെൻകിലും ഉണ്ടോ എഴുതാൻ .... മണികണ്ഠന്റെ അനിയൻ ഉണ്ണികൃഷ്ണൻ ..ആരൊക്കെയാ ഗഡീ ...പൈങ്ങോട് ഒരു സംഭവം തന്നെ ഇസ്റ്റാ..Sreejithhttps://www.blogger.com/profile/05700654896391381839noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-73464682627270940732010-05-07T10:04:55.328+05:302010-05-07T10:04:55.328+05:30കല്ലേരിപ്പാടം എന്റെ ഓര്‍മ്മയിലേയ്ക്കും നന്ദന് വരച...കല്ലേരിപ്പാടം എന്റെ ഓര്‍മ്മയിലേയ്ക്കും നന്ദന് വരച്ചിട്ടിരിക്കുന്നു. മനോഹരമായ നാടന്‍ പ്രയോഗങ്ങള്‍. ആകെ മൊത്തം ഒരു നല്ല പോസ്റ്റ്.

ഓ.ടോ: ഇത് ചിന്തയില്‍ വന്നില്ലെ? അതൊ ഞാന്‍ കാണാത്തതോ?siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-61334082426192230122010-05-07T07:49:06.532+05:302010-05-07T07:49:06.532+05:30എല്ലാം മനസ്സിലായി!
മനപ്പൂർവമല്ലേ ഈ വിഷുപ്പോസ്റ്റ്...എല്ലാം മനസ്സിലായി!

മനപ്പൂർവമല്ലേ ഈ വിഷുപ്പോസ്റ്റ് വച്ചു താമസിപ്പിച്ചത്!?

അല്ലെങ്കിൽ ചെറായിയിൽ വച്ച് നിരക്ഷരനോ അച്ചായനോ മുതുക് പരിശൊധിച്ചേനേ!

ഇതിപ്പൊ പാവം ഗിരീഷിനിട്ടു വച്ചു!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-36062133072398986572010-05-06T19:36:35.663+05:302010-05-06T19:36:35.663+05:30നന്ദന്ജി.. വിഷൂന് പടക്കം പൊട്ടിയപ്പോള്‍ അസ്സല് ...നന്ദന്ജി.. വിഷൂന് പടക്കം പൊട്ടിയപ്പോള്‍ അസ്സല് രണ്ടെണ്ണം നിങ്ങളുടെയൊക്കെ മേലും പൊട്ടി അല്ലേ? ആരോടും പറയരുത് പറയരുത് എന്ന് ആ പാവത്തിന്റെ പേടിപ്പിച്ചതിന്റെ രഹസ്യം ഇപ്പോഴല്ലേ മനസ്സിലായത്... ഈ ലാത്തികൊണ്ടുള്ള അടിയുടെ കടുപ്പം എങ്ങനെയാ...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-34142128781190936762010-05-06T16:36:16.483+05:302010-05-06T16:36:16.483+05:30വായന-പുസ്തകം എന്നൊക്കെ കേട്ടാല്‍ ‘അയ്യ്യേ’ എന്ന് അ...വായന-പുസ്തകം എന്നൊക്കെ കേട്ടാല്‍ ‘അയ്യ്യേ’ എന്ന് അറിയാതെ ചാണകത്തില്‍ ചവിട്ടിയ മട്ട്

നന്ദേട്ടാ :)Renjith Kumar CRhttps://www.blogger.com/profile/13893117670636327317noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-30323801931326156712010-05-06T16:31:46.950+05:302010-05-06T16:31:46.950+05:30ചിത്രങ്ങള്‍ക്കൊക്കെ എന്തൊരു ഭംഗിയാ, ഗിരീഷിനു അടികി...ചിത്രങ്ങള്‍ക്കൊക്കെ എന്തൊരു ഭംഗിയാ, ഗിരീഷിനു അടികിട്ടുന്നത് സൂപ്പര്‍. നാട്ടുഭാഷയുടെ മുഴുവന്‍ ചന്തവുമുള്ള വരികള്‍.

"റോഡിലെ ഇരുട്ടിനെ തനിച്ചാക്കി ജീപ്പ് ഘണ്ടാകര്‍ണ്ണ ക്ഷേത്രത്തിന്റെ കയറ്റത്തിലേക്ക് കയറിപോയി." ഇതെനിക്കൊത്തിരി ഇഷ്ടമായി.

നന്ദേട്ടന് പറയുന്നത് വിശ്വസിക്കയല്ലേ ഞങ്ങള്‍ക്ക് തരമുള്ളൂ. ഗിരീഷ് ബ്ലോഗ് എഴുതിയിരുന്നെങ്കില്‍ സംക്രാന്തിയുടെ സത്യാവസ്ഥ അറിയാരുന്നുശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.com