tag:blogger.com,1999:blog-3469056225260475745.post2225499512840818028..comments2023-09-05T21:00:35.158+05:30Comments on നന്ദപര്‍വ്വം: ഓടടാ ഓട്ടംnandakumarhttp://www.blogger.com/profile/04182485528953647928noreply@blogger.comBlogger51125tag:blogger.com,1999:blog-3469056225260475745.post-78215299863767586402010-10-17T23:58:19.944+05:302010-10-17T23:58:19.944+05:30ഒരുപാട് ചിരിച്ചുട്ടോ...ഒരുപാട് ചിരിച്ചുട്ടോ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-72241185273634064142009-01-30T16:51:00.000+05:302009-01-30T16:51:00.000+05:30ഓട്ട കഥയങ്ങ് പിടിച്ചു.. ഒരു ചെറിയ സംശയം ചോദിക്കട്ട...ഓട്ട കഥയങ്ങ് പിടിച്ചു.. ഒരു ചെറിയ സംശയം ചോദിക്കട്ടെ.. ഇപ്പോള്‍ നാട്ടില്‍ ബാംഗളൂരില്‍ നിന്നും അവധിയ്ക്ക് പോകുന്നതും ഓടിയാണോ ..?
അല്ല വെറുതെ ചോദിച്ചതാ..ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-27589758289073047822009-01-17T13:24:00.000+05:302009-01-17T13:24:00.000+05:30സാക്ഷാല്‍ ഒസാമ ബിന്ലാദന് പോലും തോക്ക് താഴെ വെച്ച...സാക്ഷാല്‍ ഒസാമ ബിന്ലാദന് പോലും തോക്ക് താഴെ വെച്ച് തേങ്ങിപ്പോകുന്ന ആ 'ഓട്ട്'ത്തിന്റെ കഥ.

ഭയങ്കരൻ!അനീഷ് രവീന്ദ്രൻhttps://www.blogger.com/profile/12853832286958846201noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-78980349583563096822009-01-06T02:54:00.000+05:302009-01-06T02:54:00.000+05:30രസികന്‍ കുറിപ്പ്..രസികന്‍ കുറിപ്പ്..പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-45048671462426077772009-01-05T23:45:00.000+05:302009-01-05T23:45:00.000+05:30Ee ottam Valare Manoharam. Chithrangal Super. be...Ee ottam Valare Manoharam. Chithrangal Super. best wishes.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-18571297372502074122009-01-05T20:58:00.000+05:302009-01-05T20:58:00.000+05:30സംഭവം കലക്കീട്ണ്ട് ഗഡ്ഡ്യേ. ഒറ്റയ്ക്കിരിന്ന് ചിരിക...സംഭവം കലക്കീട്ണ്ട് ഗഡ്ഡ്യേ. ഒറ്റയ്ക്കിരിന്ന് ചിരിക്കണ് കണ്ട് അമ്മച്ചി അന്തം വിട്ട് നിക്കണ്
അത്മകഥയാണല്ലേ, സത്യം പറ

ഓഫ് “ ഗഡ്ഡ്യേ അപ്പ അങ്ങനെണ് കാര്യങ്ങള്‍. ഈ പെങ്കൊച്ചുങ്ങടെ കാര്യങ്ങള്‍ നേര് ആണ് ല്ലേ.aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-42558372262980395892009-01-04T17:16:00.000+05:302009-01-04T17:16:00.000+05:30പ്രിയപ്പെട്ട നന്ദു,നന്ദുവിന്റെ ബ്ലോഗ് ഇന്നാണ് ആദ്യ...പ്രിയപ്പെട്ട നന്ദു,

നന്ദുവിന്റെ ബ്ലോഗ് ഇന്നാണ് ആദ്യമായി കാണുന്നത്, വിശദമായി വായിക്കുവാനുള്ള സമയം കിട്ടിയിട്ടില്ല.

ഈ പരവ്വവും വായിച്ചിട്ടില്ല...
എന്നിട്ടാണോ കമന്റുന്നതെന്ന് എന്ന് തോന്നുന്നുണ്ടെങ്കില്‍...

ഞാന്‍ നന്ദുവിന്റെ നാട്ടുകാരനാണ് (ഒരു കേണത്തുകുന്നുകാരന്)
അതുകൊണ്ടാണ്...

വിശദമായി വായിച്ച് പിന്നീട് എഴുതാം നന്ദുപ്രിജേഷ്/Preejeehttps://www.blogger.com/profile/09296999209500777728noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-33508439543582126432008-12-31T10:32:00.000+05:302008-12-31T10:32:00.000+05:30പുതുവര്‍ഷായിട്ട് പുതിയ പോസ്റ്റൊന്നൂല്ല്യ്യാ..??(മട...പുതുവര്‍ഷായിട്ട് പുതിയ പോസ്റ്റൊന്നൂല്ല്യ്യാ..??(മടിയാണല്ലേ...)
“ഹൊഷ വര്‍ഷദ ശുഭാഷ്യഗലു” :-)Anonymousnoreply@blogger.comtag:blogger.com,1999:blog-3469056225260475745.post-60915584044505251112008-12-30T23:37:00.000+05:302008-12-30T23:37:00.000+05:30This comment has been removed by the author.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-45921838091446026442008-12-30T18:22:00.000+05:302008-12-30T18:22:00.000+05:30നന്ദന് ബ്ലോഗിങ്ങ് തുടങ്ങിയ ഇടയ്ക്കായിരുന്നു, ഞാന്‍...നന്ദന് ബ്ലോഗിങ്ങ് തുടങ്ങിയ ഇടയ്ക്കായിരുന്നു, ഞാന്‍ ആദ്യം ഈ ബ്ലോഗില്‍ വന്നത്. ശരിക്കും പറഞ്ഞാല്‍ ആദ്യത്തെ പോസ്റ്റ് മുതല്‍. തുടക്കത്തിലെ ചില പോസ്റ്റുകള്‍ കൊണ്ടു തന്നെ നന്ദന്റെ "റേഞ്ച്" എനിക്ക് മനസ്സിലായിരുന്നു... ഇന്നും ബ്ലോഗിലെ പുലിയായി തുടരുന്നു എന്ന് കാണുന്നതില്‍ സന്തോഷം.
ഈ പോസ്റ്റില്‍ നിന്നും, ഏറെ ഇഷ്ടപ്പെട്ട ഒരു ഭാഗം quote ചെയ്യാം എന്ന് വെച്ചാല്‍, മുഴുവന്‍ പോസ്റ്റും അതെ പടി കോപ്പിMr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-83461889987242193502008-12-30T11:13:00.000+05:302008-12-30T11:13:00.000+05:30നന്ദേട്ടാ..ഇനി പ്രതീക്ഷകളുടെ 2009. സോറി നന്ദേട്ടാ...നന്ദേട്ടാ..

ഇനി പ്രതീക്ഷകളുടെ 2009. സോറി നന്ദേട്ടാ..
ഇപ്പോഴാണ് ഞാന്‍ ഈ ബ്ലോഗ് തുറന്ന് നോക്കിയത് ക്ഷമിക്കണം. .........വളരെ നല്ല എഴുത്ത്....തുടരുക...
..എന്റെ ഹ്യദയം നിറഞ്ഞ പുതുവത്സരാശംസകള്‍...... !
ഇരിഞ്ഞാലകുടക്കാരന്ഇരിഞ്ഞാലകുടക്കാര൯https://www.blogger.com/profile/07864615142014644424noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-72334487129469479682008-12-26T21:51:00.000+05:302008-12-26T21:51:00.000+05:30ഇപ്പോഴും ഓടാറുണ്ടോ മാഷേ?അതോ നട്ട പാതിരാത്രിക്ക് ഓട...ഇപ്പോഴും ഓടാറുണ്ടോ മാഷേ?അതോ നട്ട പാതിരാത്രിക്ക് ഓടിയതോടെ പുള്ളിക്കാരന് പരിപാടി നിര്‍ത്തിയോ?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-66296809005197368662008-12-16T23:02:00.000+05:302008-12-16T23:02:00.000+05:30കൂടുതല്‍ ഓടാന്‍ തോന്നാതിരുന്നതു നന്നായി. പിന്നെ, മ...കൂടുതല്‍ ഓടാന്‍ തോന്നാതിരുന്നതു നന്നായി.

പിന്നെ, മസാല കുറവായിരുന്നു. ഉപ്പു പാകത്തിനു തന്നെ. :)എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-91260979404941099722008-12-15T14:17:00.000+05:302008-12-15T14:17:00.000+05:30നന്ദേട്ടാ ഓട്ടം കലക്കി. അതാണോ ഈ താടിയുടെ അല്ല ...നന്ദേട്ടാ ഓട്ടം കലക്കി. അതാണോ ഈ താടിയുടെ അല്ല തടിയുടെ രഹസ്യം?രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-78930364521523436932008-12-13T22:51:00.000+05:302008-12-13T22:51:00.000+05:30ottam kollaam nalla post...ottam kollaam nalla post...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-12739115136020475132008-12-10T19:12:00.000+05:302008-12-10T19:12:00.000+05:30നന്ദേട്ടാ... ഓട്ടം ഗം ഭീരം.....നന്ദേട്ടാ...

ഓട്ടം ഗം ഭീരം.....keerthihttps://www.blogger.com/profile/06019727167563945893noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-71419262444277136292008-12-09T16:34:00.000+05:302008-12-09T16:34:00.000+05:30അടുത്ത പോസ്റ്റ് കല്യാണം കഴിഞ്ഞിട്ട് ഓടിയ ഓട്ടതിനെ ...അടുത്ത പോസ്റ്റ് കല്യാണം കഴിഞ്ഞിട്ട് ഓടിയ ഓട്ടതിനെ പറ്റി ആണോ ??നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-65168908251584696882008-12-08T23:12:00.000+05:302008-12-08T23:12:00.000+05:30ഒറ്റകുറ്റി പുട്ടില്‍ മൂന്നു കഷണങ്ങള്‍ എന്ന പോലെ .....ഒറ്റകുറ്റി പുട്ടില്‍ മൂന്നു കഷണങ്ങള്‍ എന്ന പോലെ ...നന്നായിരിയ്ക്കുന്നു....:)Devarenjini...https://www.blogger.com/profile/03138757571663323159noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-50340507628343628122008-12-08T22:05:00.000+05:302008-12-08T22:05:00.000+05:30കിലുക്സ്..എല്ലാ പിണക്കവും തീര്‍ന്ന് പി.സി തിരികെ വ...കിലുക്സ്..എല്ലാ പിണക്കവും തീര്‍ന്ന് പി.സി തിരികെ വന്നതില്‍ സന്തോഷം. അഭിപ്രായത്തിനു നന്ദി

നന്ദാ..നന്ദന്റെ ബ്ലോഗില്‍ കമന്റിയതിനു നന്ദന്റെ നന്ദി. സംഭവം നടന്നതാണ്. 100 ശതമാനവും. അതിനു ശേഷം പട്ടി ഓടിച്ചപ്പോളല്ലാതെ സന്തോഷ് ഓടിയിട്ടില്ല. സത്യം. :)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-55409268445899018232008-12-08T18:50:00.000+05:302008-12-08T18:50:00.000+05:30ഹ ഹ. ആ സമയം അറിഞ്ഞ നേരത്തെ അവസ്ഥ എന്തായിരിക്കുമെന്...ഹ ഹ. ആ സമയം അറിഞ്ഞ നേരത്തെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ചിട്ട് :))

ഓഫ്: കഥ ശരിക്കും നടന്നതാ? ;)നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-12578436304333701692008-12-08T08:34:00.000+05:302008-12-08T08:34:00.000+05:30വല്ലാത്തൊരു ശബ്ദത്തോടെ സന്തോഷും ചിമ്മിനി വിളക്കും ...വല്ലാത്തൊരു ശബ്ദത്തോടെ സന്തോഷും ചിമ്മിനി വിളക്കും കൂടെ ടൈമ്പീസും പുറകിലെ ചുമരിലേക്കു മറിഞ്ഞു .

" അപ്പോ ഈ നട്ട പാതിരിക്കായിരുന്നോ പത്തുപതിനഞ്ചു കിലോമീറ്റര്‍ ഞാന്‍ ഓടീത് എന്റെ മുത്തപ്പാപ്പാപ്പാപ്പാാാാ......"
അവതരണത്തിലെ ആ ഹാസ്യശൈലി...നന്നായിരിക്കുന്നു.

ഓ::ടോ;എന്റെ പി..സി എന്നോടു വല്ലാണ്ടെ ഒരു പിണക്കത്തിലാരുന്നു.അതിനാല്‍ കുറെനാളായി ഒന്നും വായിക്കാനോ കമന്റാനോ എഴുതാനോ ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-82643544615867720192008-12-06T21:56:00.000+05:302008-12-06T21:56:00.000+05:30കുഞ്ഞന്‍, ശ്രീ, ബിയെസ് മാടായി,ആചാര്യന്ം സ്മിത, കിച...കുഞ്ഞന്‍, ശ്രീ, ബിയെസ് മാടായി,ആചാര്യന്ം സ്മിത, കിച്ചു&ചിന്നു, കിച്ചു വള്ളിവട്ടം, കൃഷ്, മനുജി, സ്മിതാ ആദര്‍ശ്, തോന്ന്യാസി, കുമാരന്, കാന്താരികുട്ടീ, സരിജ, ശ്രീലാല്‍, ഉപാസന്, സെനു ഈപ്പന്, മാണിക്യം, കുറുപ്പിന്റെ കണക്കുപുസ്തകം, ജയ, കൂട്ടുകാരന്, പോങ്ങുമൂടന്, മിട്ടു,ലാന്
എല്ലവര്‍ക്കും എന്റെ നന്ദി. കൂപ്പുകൈ :)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-44078094585772737832008-12-05T23:12:00.000+05:302008-12-05T23:12:00.000+05:30എഴുത്തും വരയും നന്നാവുന്നുണ്ട് ട്ടാ.ഇയാളൊരു സംഭവം ...എഴുത്തും വരയും നന്നാവുന്നുണ്ട് ട്ടാ.ഇയാളൊരു സംഭവം തന്നെ!!!!“ആവേരിക്കും..” കലക്കി.Anonymousnoreply@blogger.comtag:blogger.com,1999:blog-3469056225260475745.post-78778922440321993462008-12-04T13:21:00.000+05:302008-12-04T13:21:00.000+05:30പോങ്ങേട്ടാ അതിലും ഭേദം എന്നെയങ്ങ് തല്ലിക്കൊല്ല്......പോങ്ങേട്ടാ അതിലും ഭേദം എന്നെയങ്ങ് തല്ലിക്കൊല്ല്.......തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-3469056225260475745.post-22169614443331314362008-12-04T13:18:00.000+05:302008-12-04T13:18:00.000+05:30മാഷേ.. അന്നു ഓടിയിരുന്നെങ്കില്‍ ബാഗ്ലൂരില്‍ വെച്ചു...മാഷേ.. അന്നു ഓടിയിരുന്നെങ്കില്‍ ബാഗ്ലൂരില്‍ വെച്ചു പെണ്പിള്ളേരുടെ തന്തപ്പടിമാരു ഓടിച്ചപ്പോള്‍ അടി കൊള്ളാതെ രക്ഷപെടാന്‍ പറ്റുമായിരുന്നില്ലെ?? പക്ഷെ അതു കൊണ്ടു ഒരു നല്ലതു സംഭവിച്ചു.. അവരെല്ലാം കൂടി കന്യാകുമാരി എക്സ്പ്രസ്സില്‍ കയറ്റി വിട്ടതു കൊണ്ടു കെട്ടു നടന്നു .. :)Mittuhttps://www.blogger.com/profile/05668697074880556178noreply@blogger.com